Tue. Sep 16th, 2025

Category: News Updates

കൊവിഷീല്‍ഡിന്റെ പിന്മാറ്റം; ജനങ്ങളുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ആര്‍ക്ക്?

വാക്‌സിന്റെ പേറ്റന്റ് കൈവശം വച്ചിരിക്കുന്നതും വാക്‌സിന്‍ വില്‍പ്പനയില്‍ നിന്ന് ലാഭം നേടുന്നതുമായ നിര്‍മ്മാതാക്കളായ ആസ്ട്രസെനെക്ക(AZ)യ്ക്കാണ് മിക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ ഈ പെട്ടെന്നുള്ള മരണങ്ങള്‍…

വിവാഹനിശ്ചയം മുടങ്ങി; 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ

കുടക്: കർണാടകയിൽ വിവാഹനിശ്ചയം മുടങ്ങിയതിൽ 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ. മീനയെന്ന പെൺകുട്ടിയെ 32 കാരനായ പ്രകാശാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാലാവകാശ കമ്മീഷന്‍ വിവാഹ…

‘നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല’; രാഹുൽ ഗാന്ധി

ലക്നൗ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കനൗജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ…

ജസ്‌ന തിരോധാനം; തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് ഉത്തരവ്. ജസ്നയുടെ പിതാവ്…

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…

Fahadh's Aavesham

‘ആവേശം’ സിനിമയിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമർശനം

മലയാള ചിത്രം ആവേശത്തിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയായ എക്‌സിൽ പ്രതിഷേധം. ചിത്രത്തിന്റെ ഇന്റര്‍വല്‍ സീനില്‍ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെച്ചൊല്ലിയാണ് വിവാദം…

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ കണ്ണൂർ പാനൂരിനടുത്ത് വള്ള്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത്…

600 വർഷം പഴക്കമുള്ള ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ 600 വർഷം പഴക്കമുള്ള ഇമാം ഷാഹ് ബാവ ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ച് ഹിന്ദുത്വവാദികൾ. സംഘർഷത്തിൽ 30 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. മെയ്…

ഗാസയിൽ വീണ്ടും കൂട്ടക്കുഴിമാടം; 49 മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ: ഗാസയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹങ്ങൾ തലയറുത്ത് മാറ്റിയ നിലയിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ…

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബിജെപിയിൽ നിന്നും രാജിവെച്ച് കർണി സേന പ്രസിഡന്റ്

ഛണ്ഡിഗഢ്: ഹരിയാന ബിജെപി വക്താവും കർണി സേന പ്രസിഡന്റുമായ സുരാജ് പാൽ അമു പാർട്ടിയിൽ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ചയാൾക്ക് ബിജെപി ലോക്സഭാ സീറ്റ് നൽകിയതിൽ…