റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടും; ഉത്തരവില്‍ ഒപ്പുവെച്ച് പുടിന്‍
മോസ്‌കോ: റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരികളെ അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യൻ പ്രസിഡന്റ്. വ്യാഴാഴ്ചയാണ് ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. നിലവിലെ ഉത്തരവ്…