Mon. Oct 7th, 2024
US assets in Russia will be confiscated; Putin signed the order
മോസ്‌കോ: റഷ്യയിലെ യുഎസ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരികളെ അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യൻ പ്രസിഡന്റ്. വ്യാഴാഴ്ചയാണ് ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചത്.
നിലവിലെ ഉത്തരവ് അനുസരിച്ച് റഷ്യന്‍ ഫെഡറേഷനിലെ യുഎസിന്റെയും അമേരിക്കക്കാരുടെയും മറ്റ് സ്വത്തവകാശങ്ങളും പിടിച്ചെടുക്കും.