Sat. Apr 27th, 2024

Category: Business & Finance

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ക്ഷേമ പെന്‍ഷന്‍ മുതല്‍ ശമ്പള പെന്‍ഷന്‍ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളില്‍…

ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍

ഡല്‍ഹി: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു.…

സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍; യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് വരുന്നു

ഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്താനായി യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തിയുടെ ആധാറുമായാണ് യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍…

2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി

ഡല്‍ഹി: 2016 മുതല്‍ അദാനി കമ്പനികള്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയിലാണ് സെബി…

അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി നിക്ഷേപിച്ചവരുടെ വിവരമില്ലെന്ന് സെബി

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെബി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. അദാനി എന്റര്‍പ്രൈസസിലെ…

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി പെെസ പിന്‍വലിക്കാന്‍ ശ്രമിക്കരുത്; മുന്നറിയിപ്പുമായി പിഎന്‍ബി

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സ്വയ്പ്പ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ പണമില്ലാതെ എടിഎമ്മില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടുന്ന…

ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു

2022 – 2023 സാമ്പത്തിക വർഷത്തിലെ ഇപിഎഫ്ഒ പലിശനിരക്ക് വർദ്ധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും. കേന്ദ്ര തൊഴിൽ മന്ത്രി…

വിദേശ നിക്ഷേപകര്‍ ഈ മാസം നിക്ഷേപിച്ചത് 7,200 കോടി രൂപ

മുംബൈ: മാര്‍ച്ച് മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ നടത്തിയത് 7,200 കോടി രൂപയുടെ നിക്ഷേപം. മാര്‍ച്ച് 25 വരെയുള്ള കണക്കു പ്രകാരം വിദേശ നിക്ഷേപകര്‍…

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. രണ്ട്…