Wed. Jan 15th, 2025

Category: Arts & Entertainment

പ്രീ റിലീസ് ബിസിനസിൽ നേട്ടം കൊയ്ത് ‘ആദിപുരുഷ്’, ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചു

പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ റിലീസിന് മുൻപ് തന്നെ ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് റിപ്പോർട്ട്. 500 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ്…

‘സ്കൂപ്പ്’ നിരോധിക്കണമെന്ന ഛോട്ടാ രാജന്റെ ഹർജി നിരസിച്ച് ബോംബെ ഹൈക്കോടതി

നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ‘സ്കൂപ്പ്’ അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി നിരസിച്ചു. വെബ് സീരിസ് ഇതിനകം റിലീസായി…

NATTU NATTU

ആവേശംതോരാതെ ‘നാട്ടു നാട്ടു’; ചുവടുവുകളുമായി യുക്രൈനിലെ സൈനികര്‍

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന്‍റെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ യുക്രൈനിലെ സൈനികര്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ജെയ്ൻ ഫെഡോടോവയാണ് ട്വിറ്ററിൽ പങ്കുവെച്ച…

പുകയില വിരുദ്ധ മുന്നറിയിപ്പ് ഇനി ഒടിടിയിലും നിർബന്ധം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണം.…

madhavikutty

നീർമാതളപ്പൂവിന്റെ ഓർമ്മകളിൽ

മലയാളത്തിന്റെ വിപ്ലവ എഴുത്തുകാരി മാധവിക്കുട്ടി ഓർമ്മയായിട്ട് ഇന്ന് 14 വർഷം. പുരുഷാധിപത്യ സാഹിത്യലോകത്തിൽ തുറന്നെഴുത്തിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാരി ഇന്നും മലയാള സാഹിത്യ ലോകത്തിന്റെ ഓർമ്മകളിൽ…

‘2018’ ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

150 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്രം വിജയം കുറിച്ച് പ്രദര്‍ശനം തുടരുന്ന ജൂഡ് ആന്റണി ചിത്രം ‘2018’ ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ ഏഴ്…

ചന്ദ്രമുഖി 2 വില്‍ കങ്കണയും രാഘവ ലോറന്‍സും

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ഒരുങ്ങുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നത്. ചന്ദ്രമുഖി സംവിധാനം ചെയ്ത പി വാസു…

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സിനിമാ നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ജയ ജയ…

പവന്‍ കല്ല്യാണ്‍ ചിത്രത്തിന്റെ സെറ്റില്‍ തീപ്പിടിത്തം

തെലുങ്ക് താരം പവന്‍ കല്ല്യാണിന്റെ ‘ഹരി ഹര വീര മല്ലു’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തീപിടിത്തം. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച…

‘തിമിംഗലവേട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ആത്മീയ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ‘തിമിംഗലവേട്ട’യുടെ ആദ്യ പോസ്റ്റര്‍…