ആദ്യ സിനിമയിൽ സ്വന്തം നാട് തന്നെ ലൊക്കേഷൻ
പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത് വിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി, കോസ്റ്റ്യും ഡിസൈനർ അങ്ങനെ സിനമയിലെ ഒട്ടുമിക്ക മേഖലകലളിലും സജീവമാണ് വിദ്യ മുകുന്ദൻ. ഈയിടെ പുറത്തിറങ്ങിയ…
പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത് വിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി, കോസ്റ്റ്യും ഡിസൈനർ അങ്ങനെ സിനമയിലെ ഒട്ടുമിക്ക മേഖലകലളിലും സജീവമാണ് വിദ്യ മുകുന്ദൻ. ഈയിടെ പുറത്തിറങ്ങിയ…
ഇരുപതിലധികം സ്റ്റാളുകളിലായി നിരവധി ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിലുള്ളത് കൃതിദത്തമായ വിഭവങ്ങളൊരുക്കി മൂഴിക്കുളം ശാലയുടെ ഞാറ്റുവേല ഫെസ്റ്റ്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ഫെസ്റ്റിന്റെ ഉൽപ്പന്നങ്ങളും കലാപരിപാടികളും കാണികൾക്ക് പ്രിയമുള്ളതാവുകയാണ്.…
7500 ൽ അധികം പുസ്തകങ്ങളുമായി നാല് വർഷക്കാലമായി യശോദയുടെ ഈ പ്രയാണം ആരംഭിച്ചിട്ട് യനയുടെ ഡിജിറ്റൽ ലോകത്തും പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന മിടുക്കിയാണ് യശോദയെന്ന പത്താം ക്ലാസ്സുകാരി.…
267 ആർട്ടിസ്റ്റുകളുടെ 300 കലാസൃഷ്ടികളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത് മേയംകൊണ്ടും സർഗാത്മകത കൊണ്ടും ശ്രദ്ധേയമാകുകയാണ് ലളിതകലാ അക്കാദമിയുടെ സംസ്ഥാന എക്സിബിഷൻ. ഈ വർഷം സംസ്ഥാന പുരസ്‌കാരം നേടിയ 27…
പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ റിലീസിന് മുൻപ് തന്നെ ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് റിപ്പോർട്ട്. 500 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ്…
നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ‘സ്കൂപ്പ്’ അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി നിരസിച്ചു. വെബ് സീരിസ് ഇതിനകം റിലീസായി…
ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന്‍റെ ആവേശം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ യുക്രൈനിലെ സൈനികര്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ജെയ്ൻ ഫെഡോടോവയാണ് ട്വിറ്ററിൽ പങ്കുവെച്ച…
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണം.…
മലയാളത്തിന്റെ വിപ്ലവ എഴുത്തുകാരി മാധവിക്കുട്ടി ഓർമ്മയായിട്ട് ഇന്ന് 14 വർഷം. പുരുഷാധിപത്യ സാഹിത്യലോകത്തിൽ തുറന്നെഴുത്തിന്റെ രാഷ്ട്രീയം അടയാളപ്പെടുത്തിയ പ്രിയ എഴുത്തുകാരി ഇന്നും മലയാള സാഹിത്യ ലോകത്തിന്റെ ഓർമ്മകളിൽ…
150 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്രം വിജയം കുറിച്ച് പ്രദര്‍ശനം തുടരുന്ന ജൂഡ് ആന്റണി ചിത്രം ‘2018’ ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ ഏഴ്…