Wed. Dec 18th, 2024

Author: webdesk5

പ്രതിരോധ സേന ഉപകാരങ്ങളുടെ പ്രദർശനം അവസാനിച്ചു

കൊച്ചി : ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് പ്രതിരോധ സേന വിഭാഗങ്ങൾക്കുള്ള പരിശീലന ഉപകരണങ്ങളുടെ പ്രദർശനം അവസാനിച്ചു .മുപ്പത് സ്റ്റാളുകളിലായി വിർച്വൽ റിയാലിറ്റി അടിസ്ഥാനത്തിലുള്ള പരിശീലന സംവിധാനങ്ങൾ,…

അറബ് രാജ്യങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇ-യില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതൽ ദുബായിലും വടക്കന്‍ അറബ് രാജ്യങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തു നിന്ന് ശക്തമായ കാറ്റിനും…

കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കാനൊരുങ്ങി റഷ്യ

മോസ്കോ:   കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നടപടിക്കെതിരെ റഷ്യയിൽ പ്രതിഷേധം. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന്…

നിറമല്ല സൗന്ദര്യം; ചരിത്രം തിരുത്തി ഈ സുന്ദരികൾ

കൊച്ചി ബ്യൂറോ:   നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ ലോകത്ത് വിവേചന സമരങ്ങൾ നടക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ് സൗന്ദര്യ മത്സരങ്ങൾ. ചരിത്രത്തിൽ ആദ്യമായി മിസ് അമേരിക്ക, മിസ് യുഎസ്എ,…

ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുവരുന്നു

മാഡ്രിഡ്‌: സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.…

ഗൾഫ് ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു

ഖത്തർ: ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിലേക്ക് ഖത്തർ പ്രധാനമന്ത്രിയെ അയയ്ക്കുന്നു. രണ്ട് വർഷത്തിനിടെ നടന്ന വാർഷിക യോഗത്തിലെ ഏറ്റവും ഉയർന്ന…

യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്

ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ഉൽ‌പാദന ഉൽ‌പന്ന കമ്പനികളിലൊന്നായ യൂണിലിവർ ഇന്റർനാഷണലുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ കമ്പനികളിലൊന്നായ ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ്. ഒപ്റ്റിമൈസ്ഡ് ഹോൾഡിംഗ് കമ്പനിയുടെ സഹായത്തോടെ ഒപ്റ്റിമൈസ്ഡ് ഇൻഡസ്ട്രീസ്…

ഗ്രീ​ന്‍ ലൈ​നി​ലൂ​ടെ​ ദോ​ഹ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി

ദോഹ: ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അൽ മൻസൂറ മുതൽ അൽ റിഫ (മാൾ ഓഫ് ഖത്തർ) വരെയാണ് ഈ പാത. ഗ്രീൻ ലൈൻ പ്രവർത്തനം…

നാല്‍പ്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ ആരംഭിച്ചു 

റിയാദ്: നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചു. ആഗോള തലത്തിലെ പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍…

ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നുനാൾ 

ലണ്ടൻ: അഞ്ച്‌ വര്‍ഷം കാലാവധിയുള്ള ബ്രിട്ടീഷ്‌ പാര്‍ലമെന്റിലേക്ക്‌ നാലര വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. ബ്രിട്ടന്‍ യൂറോപ്യൻ  യൂണിയന്‍ വിടുന്നതിന്‌ 2016ല്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം അത്‌…