Sun. Sep 14th, 2025

Author: Binsha Das

Digital Journalist at Woke Malayalam

പുതിയ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം: പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: 34 വര്‍ഷത്തിന് ശേഷം വരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം…

നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലമേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി ജലമേള…

രാജമല ദുരന്തത്തില്‍ മരണം പതിനൊന്നായി

രാജമല: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 78 പേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.  ഇന്ന് പുലര്‍ച്ചെ…

രാജമലയില്‍ 20 ഓളം വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു

രാജമല: മൂന്നാര്‍ രാജമലയില്‍ ഏകദേശം  80 ഓളം പേര്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.…

കടല്‍ക്കൊലകേസ്: ഇനി കക്ഷി ചേരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ കക്ഷി ചേരാനുള്ള ആവശ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി രജ്സ്ട്രി. സെന്‍റ് ആന്‍റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പത്ത് പേരുടെ ആവശ്യമാണ് രജിസ്ട്രി നിരാകരിച്ചത്.…

അഞ്ചുതെങ്ങില്‍ തീവ്രരോഗവ്യാപനം; 104 പേര്‍ക്ക് കൊവി‍ഡ്

തിരുവനന്തപുരം: തിരുവനന്തപുരം തീരദേശമേഖലയായ അഞ്ചുതെങ്ങിലെ ലാര്‍ജ് കൊവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ മേഖലയില്‍ 72 പേരെ…

സിപിഎം നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ബംഗാളില്‍…

സ്വര്‍ണവില പവന് 41,320 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസം കൊണ്ട് ആയിരത്തി നാല്‍പത് രൂപയാണ് വര്‍ധിച്ചത്. 5165 രൂപയാണ് ഗ്രാമിന്റെ വില.…

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍…

കൊവിഡ് പോസിറ്റിവാണെന്ന വാർത്ത വ്യാജം: ബ്രയാൻ ലാറ 

ന്യൂഡല്‍ഹി: താൻ കൊവിഡ് പോസിറ്റിവായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്ന വാർത്തകൾ വാസ്തവരഹിതമാണെന്ന്  വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും എന്നാൽ…