Fri. Sep 12th, 2025

Author: Binsha Das

Digital Journalist at Woke Malayalam

എന്‍ഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവരെ: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ജനവിധി നേരിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണം, നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം…

മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ ഒരു കേസിലും പ്രതിയല്ല. ജലീല്‍ രാജി വെയ്ക്കേണ്ട കാര്യമില്ല. അത് സിപിഎമ്മിന്റെ നിലപാടാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി…

ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ആറാം മണിക്കൂറിലേക്ക്; സംസ്ഥാനത്ത് തെരുവ് യുദ്ധം

കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍…

നിയമസഭയില്‍ 50 വര്‍ഷം പിന്നിട്ട് ഉമ്മന്‍ ചാണ്ടി; ആഘോഷമാക്കി കോണ്‍ഗ്രസ്

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡ…

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി; വിടി ബല്‍റാം എംഎല്‍എയ്ക്ക് പരിക്ക്

കൊച്ചി: മന്ത്രി കെടി ജലീലിന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.  സംസ്ഥാനത്ത് പരക്കെ യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കെ എസ് യുവും നടത്തിയ…

നിയമസഭയില്‍ പുതുപ്പള്ളിയുടെ ശബ്ദമായി അരനൂറ്റാണ്ട്

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്നറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടി കേരളനിയമസഭയിലെത്തിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. വയസ്സ് 76 ആയെങ്കിലും പ്രായം തളര്‍ത്താത്ത പ്രസരിപ്പും ചുറുചുറുക്കുമാണ്  ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്…

കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത്  3215 പേര്‍ക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ്…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ്; വിചാരണ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിലക്ക് 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിചാരണ നാളെ തുടങ്ങും. മാധ്യമങ്ങൾക്ക് വിചാരണ നടപടികളുടെ റിപ്പോർട്ടിംഗ് വിലക്കിയാണ് കോട്ടയം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിഷപ്പ്…

റംസിയുടെ ആത്മഹത്യ: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സീരിയല്‍ നടി

കൊല്ലം: കൊട്ടിയം സ്വദേശിനിയായ റംസിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി ജാമ്യാപേക്ഷ…

മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം മുറുകുന്നു 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുെടെ  പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിന്…