Thu. Sep 11th, 2025

Author: Binsha Das

Digital Journalist at Woke Malayalam

അടച്ചുപൂട്ടലില്‍ നിന്ന് തമിഴ്നാട് സിനിമാ തീയേറ്ററുകള്‍ക്ക് മോചനം

ചെന്നെെ: കൊവിഡ് പ്രതിസന്ധിയില്‍ സിനിമാ മേഖലയ്ക്കുണ്ടായ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള നീക്കവുമായി തമിഴ്നാട്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം ഈ മാസം 10…

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക്

കൊച്ചി: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  പോൾ സക്കറിയയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. സാംസ്കാരിക മന്ത്രി എകെ ബാലനാണ്…

‘പ്രണയത്തിനു നിറമോ ലിംഗഭേദമോ ഇല്ല’; വേറിട്ട ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി

കൊച്ചി: വേറിട്ട ഫോട്ടോഷൂട്ടിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. സാമൂഹ മാധ്യമങ്ങളില്‍ നിരവധി ഫാന്‍ ഫോളോവേഴ്‌സ് ഉള്ള സ്റ്റില്‍ ഫോട്ടാഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലാകാറുണ്ട്. വാഴയിലയിൽ ആട…

കേരളത്തിന്‍റെ മുന്നോട്ടുള്ള പുരോഗതിക്കായ് പ്രാര്‍ത്ഥിക്കുന്നു: നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേരുന്നതായി മോദി…

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്ന സിന്ധ്യ

‘വോട്ട് ഫോര്‍ കോണ്‍ഗ്രസ്’; ബിജെപിയ്ക്കായുള്ള വോട്ടഭ്യര്‍ത്ഥനയില്‍ സിന്ധ്യയ്ക്ക് നാക്ക് പിഴച്ചു

ഭോപ്പാല്‍: അണികളോടൊപ്പം ബിജെപിയില്‍ മറുകണ്ടം ചാടിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ മനസ്സ് പൂര്‍ണമായും ബിജെപിയിലേക്ക് പോയില്ലയെന്നാണ് ഇപ്പോഴത്തെ ഒരു വീഡിയോ വ്യക്തമാക്കുന്നത്. പറഞ്ഞ് തഴക്കം ചെന്ന വോട്ടഭ്യര്‍ത്ഥന സിന്ധ്യ…

ബിനീഷിനെ വരിഞ്ഞുമുറുക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെതിരെ നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ…

‘നാഷണൽ ലെവലിൽ ഒരു അവാർഡ് വാങ്ങിയത് വലിയ തെറ്റ് ആയിപോയി’

കാലടി: ഡൽഹിയിൽ നടന്ന ഒമ്പതാമത് ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയെ ആയിരുന്നു. ‍ അവറാൻ എന്ന ചിത്രത്തിലൂടെ അയ്യമ്പുഴ സ്വദേശിയും മിമിക്രി കലാകാരനുമായ സിക്ക് സജീവായിരുന്നു ആ…

ഫുട്ബോളിലെ മുടിചൂടാമന്നന്‍!

ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പേള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് രണ്ട് പേരുകളാണ് ഒന്ന് ഫുട്ബോള്‍ മാന്ത്രികന്‍ പെലെ രണ്ടാമത്തേത് സാക്ഷാല്‍ ഡീഗോ മറഡോണ. ഫുട്ബോളിനെ പ്രണയിക്കുന്ന…

Bineesh-Kodiyeri-fb

ബിനീഷിലൂടെ ഇഡിയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്ക്

ബെംഗളൂരു: ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. മയക്കുമരുന്ന് കേസിൽ പിടിയിലായ…

കെഎസ്ആര്‍ടിസിയും ‘ന്യൂജെന്‍’; ഡബിള്‍ ഡെക്കര്‍ ബസില്‍ ഇനി ‘സേവ് ദി ഡേറ്റ്’

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ഡബിള്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്‍തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍…