Wed. Feb 26th, 2025

Author: Binsha Das

Digital Journalist at Woke Malayalam

പത്രങ്ങളിലൂടെ; ഉത്തരാഖണ്ഡ് ദുരന്തം: മരണം 32, കണ്ടെത്താനുള്ളവര്‍ 197

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=IrXhGEufazc&feature=youtu.be

Transgender Sneha

കണ്ണൂരിൽ ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്നായിരുന്നു…

ഗള്‍ഫ് വാര്‍ത്തകളിലേയ്ക്ക്; കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഖത്തർ മുന്നിൽ ഫെബ്രുവരി 14 മുതൽ ദുബൈ വിസക്ക്…

Shahida

‘ദൈവത്തിന് ബലി നല്‍കി, പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്തു കൊന്ന അമ്മയുടെ മൊഴി

പാലക്കാട്: പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ…

പ്രധാനവാര്‍ത്തകള്‍; കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍   കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക് പാലാ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പൻ ധര്‍മജന്‍ ബോള്‍ഗാട്ടി എഐസിസി…

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു.  ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗലി ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകായണ്. അളകനന്ദ നദിയിലെ…

Kerala Highcourt on Flexboard

പത്രങ്ങളിലൂടെ; ഇനി റോഡില്‍ വേണ്ട ബോര്‍ഡും ബാനറും 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=60scOZ6oaV8

Son killed mother in neyyattinkara

തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…

Bike-accident

മനപൂര്‍വ്വം വാഹനമിടിപ്പിച്ചു, ട്രോളന്‍മാരുടെ ലെെസന്‍സ് സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: ട്രോള്‍ വീഡിയോ നിര്‍മാണം പലര്‍ക്കും ഒരു തമാശയും കൗതുകവുമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അപകടം വരുത്തി വെയ്ക്കും. ഇതിന് പുറമെ നിയമം ലംഘനം കൂടിയായിരിക്കും. ഇത്തരത്തില്‍…

Ramesh Chennithala Support k Sudhakaran

സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, അദ്ദേഹം ആരേയും ആക്ഷേപിക്കുന്ന ആളല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ  കെ സുധാകരന്‍ എംപി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു…