Wed. Feb 26th, 2025

Author: Binsha Das

Digital Journalist at Woke Malayalam
Narendra Modi

പ്രധാനമന്ത്രിക്കെതിരെ ‘പോ മോനെ മോദി’ ഹാഷ്ടാഗുമായി മലയാളികള്‍

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധവുമായി മലയാളികള്‍. മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കിയാണ് മലയാളികളുടെ പ്രതിഷേധം. അതോടൊപ്പം തന്നെ Gobackmodi ഹാഷ്ടാഗ് ഇന്ത്യയൊട്ടാകെ തരംഗമാകുന്നുണ്ട്.…

Mani C Kappan

‘മോഹിച്ചത് പാലായെ മാത്രം, എവിടെ നിന്നെങ്കിലും ജയിച്ചു ഒരു എംഎൽഎയൊ എംപിയൊ ആകാൻ അല്ല കഷ്ടപ്പെട്ടത്’

പാല: എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേര്‍ന്ന മാണി സികാപ്പന്‍ എംഎല്‍എ എന്‍സിപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്ക് വോട്ട് ചെയ്ത പാലാക്കാര്‍ക്ക് അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിശദീകരണം…

Representational Image

പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്‍റെ മക്കളാണ് മരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍ കെെ കഴുകാന്‍ ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത് . ജിന്‍ഷാദ്…

തിരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=ZP2t1hHCATY

പ്രധാനവാര്‍ത്തകള്‍; മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ മാണി സി കാപ്പന്‍ യുഡിഎഫ്‌ വേദിയില്‍, പാലായില്‍ കാപ്പന്‍റെ ശക്തിപ്രകടനം മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ മാണി സി കാപ്പന്റെ ആവശ്യം…

Manya Singh

ഓട്ടോഡ്രെെവറുടെ മകള്‍ എന്ന് വിളിച്ച് കൂട്ടുകാര്‍ കളിയാക്കി, ഒടുവില്‍ മിസ് ഇന്ത്യ റണ്ണറപ്പായി

ലഖ്നൗ: സ്വപ്നങ്ങള്‍ എന്തുമാകട്ടെ അത് കയ്യെത്തിപ്പിടിക്കാന്‍ പ്രയത്നിക്കാനുള്ള മനസ്സ് മതിയെന്ന് തെളിയിക്കുകയാണ് മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട മന്യ സിങ്ങ്. മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം നേടുകയെന്നത് മന്യ…

Mangaluru Ragging case

റാം​ഗി​ഗ് കേസിൽ 11 മലയാളി വിദ്യാർത്ഥികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: സ്വകാര്യ മെഡിക്കൽ കോളേജിൽ റാ​ഗിം​ഗ് നടത്തിയെന്ന പരാതിയിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മം​ഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ റാം​ഗി​ഗ് കേസിൽ…

Mani C Kappan

പ്രധാനവാര്‍ത്തകള്‍; ദേശീയ നേതൃത്വത്തിന് അന്ത്യശാസനവുമായി കാപ്പന്‍ 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ മുന്നണി മാറ്റത്തിൽ എൻസിപിയിൽ ആശയക്കുഴപ്പം; അന്ത്യശാസനം നൽകി കാപ്പൻ കേരള പൊലീസിന് കൊവാക്സിൻ, കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം ഭീമ കൊറോഗാവ് കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഎം…

petrol price hike

ഇന്ധനവില സെഞ്ചുറിയടിക്കുമോ?സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും…

vithura sex racket case prime culprit Suresh

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവ് ശിക്ഷ

കോട്ടയം: വിതുര പെണ്‍വാണിഭ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും…