മണ്ഡലം മാറി മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
തിരുവനന്തപുരം: നേമവും വട്ടിയൂര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ ശക്തനായ സ്ഥാനാര്‍ത്ഥികളെ ഇറക്കാനുള്ള ഹെെക്കമാന്‍ഡ് നീക്കത്തിന് തിരിച്ചടി. നേമത്ത് ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ മത്സരിക്കണമെന്ന നിര്‍ദേശമാണ്…