Tue. Sep 16th, 2025

Author: Binsha Das

Digital Journalist at Woke Malayalam

വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രെെംബ്രാഞ്ച് കുറ്റപത്രം. കൊല്ലം സിജെഎം കോടതിയില്‍ ക്രെെംബ്രാഞ്ച് ഇന്ന് കുറ്റപത്രം നല്‍കും. വിശ്വാസവഞ്ചന…

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമെന്ന്എന്‍ഐഎയുടെ വിലയിരുത്തല്‍. സെക്രട്ടറിയേറ്റിലെ ജൂലെെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. …

ശിവശങ്കറിനോട് കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധം അന്വേഷിക്കുന്ന എന്‍ഐഎ  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചേദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാന്‍ ശിവശങ്കറിനോട് എൻഐഎ…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി 

കൊച്ചി: കേരളത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച കൊച്ചി തൃക്കാക്കര കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി കൂടി മരിച്ചതോടെയാണ് മൂന്ന് മരണം സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി…

ജാർഖണ്ഡിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഒരു ലക്ഷം പിഴ

റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ ഈടാക്കാൻ സർക്കാർ തീരുമാനിച്ചു.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും  ലോക്ഡൗണ്‍…

നിയമസഭാ സമ്മേളനം മാറ്റിയത് രാഷ്ട്രീയ കാരണത്താൽ: രമേശ് ചെന്നിത്തല 

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിലല്ല രാഷ്ട്രീയ കാരണത്താലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളതുകൊണ്ടാണ്…

 മോദിക്ക് ശ്രദ്ധ പ്രതിച്ഛായ കൂട്ടുന്നതില്‍: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ പതിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്നും അദ്ദേഹം ട്വിറ്ററിൽ…

തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ് 

ചെന്നെെ: തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു.  വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിൽ ജീവനക്കാരായ 147 പേരിൽ  നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല്  കൗണ്‍സിലര്‍മാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. അതേസമയം മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്കും…

ഇന്ത്യ- ചെെന സെെനികതല ചര്‍ച്ച നാളെ 

ലഡാക്ക്: അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ- ചെെന സെെനികതല ചര്‍ച്ചകള്‍ നാളെ നടക്കും. പ്രതിരോധ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.  ധാരണാ ചർച്ചകൾക്ക് ശേഷവും…