Fri. May 2nd, 2025

Author: Arya MR

43 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; പൂനെയിൽ മാത്രം രണ്ട് ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം…

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ്; സർവകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യോഗം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പിനെ കുറിച്ച്…

സ്വർണ്ണക്കടത്ത് കേസ്; ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി കൊച്ചി ഇഡി ഓഫീസിൽ ഹാജരായി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോദ് ആവശ്യപ്പെട്ടിരുന്നത്. യുഎഇ കോൺസുലേറ്റിലെ…

ഓണക്കിറ്റിലെ പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കളില്ല: സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.…

പ്രശസ്‌ത തെലുങ്ക് നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

ഗുണ്ടൂർ: പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര നടന്‍ ജയ പ്രകാശ് റെഡ്ഡി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയിലായിരുന്നു അന്ത്യം. കോമഡി റോളുകളിലൂടെയാണ് ജയ പ്രകാശ് റെഡ്ഡി ശ്രദ്ധ നേടിയത്. ഈ…

വിധു വിൻസെന്റിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചെന്ന്  ഡബ്ള്യുസിസി

സംഘടനയിൽ നിന്നുള്ള സംവിധായിക വിധു വിൻസെന്റിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. സംഘടനയുടെ ഔപചാരികത എന്ന നിലയ്ക്ക് 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ്…

സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് ബീഹാർ തെരഞ്ഞെടുപ്പ് നേടാൻ ശ്രമിക്കുകയാണ് ബിജെപി: കോൺഗ്രസ്സ്

പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍…

അടുത്ത മഹാമാരിയ്ക്ക് മുൻപ് ലോകരാജ്യങ്ങൾ സജ്ജരാകണം: ലോകാരോഗ്യ സംഘടന

ജനീവ: അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം എന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം…

ബംഗളുരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്ഡ്

ബംഗളുരു: ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുന്നു.  ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ…

ഇന്ന് കോൺഗ്രസ്സ് നയരൂപീകരണ സമിതി യോഗം 

ഡൽഹി: കോൺഗ്രസ്സ് നയരൂപീകരണ സമിതി യോഗം ഇന്ന്. വരാൻ പോകുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് യോഗം ചേരുന്നത്.  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി,…