മത്തായിയുടെ മരണത്തിൽ വനംവകുപ്പിന് വീഴ്ചയെന്ന് അന്വേഷണ സംഘം
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാരിൽ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അന്വേഷണം സംഘം. കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് വീഴ്ച…