Fri. Jul 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

ബിനിഷീന്റെ ചോദ്യം ചെയ്യല്‍; കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന…

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കേരളത്തിൽ കൊവിഡ് മരണം കൂടാന്‍ സാധ്യത: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാനിടയുണ്ട്.  കോളനികളിൽ രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.…

സാമ്പത്തിക തട്ടിപ്പ് കേസ്; എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസിൽ മാത്രം 2 കോടി മുപ്പത്തിനാലര…

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

ഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ പ്രതിരോധ മന്ത്രി ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അമ്പാലയിൽ വച്ച് നടന്ന ചടങ്ങിൽ…

രാജ്യത്ത് 95,735 പുതിയ കൊവിഡ് രോഗികൾ; 1,172  മരണം 

ഡൽഹി: രാജ്യത്ത് കഴിഞ്ഞ  24 മണിക്കൂറിനിടയിൽ 95,735 പുതിയ കൊവിഡ് രോഗികൾ. ഒരു ലക്ഷത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ  ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. 1,172 പേരാണ് ഇന്നലെ മാത്രം …

ഫേസ്ബുക്ക് ഇന്ത്യ ഓപ്പറേഷനുകളുടെ ഓഡിറ്റ് കഴിയുംവരെ അങ്കി ദാസ് അവധിയിൽ പ്രവേശിക്കണമെന്ന് പൗരാവകാശ പ്രവർത്തകർ

വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ പ്രതിഷേധം കനക്കുന്നു. കമ്പനിയുടെ ഇന്ത്യൻ ഓപ്പറേഷനുകളുടെ…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലർ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലർ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്റെ…

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാന്‍ കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്നും…

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കൊവിഡ്; 2058 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3,402 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും,…

മറാത്തി സംവരണം സ്റ്റേ ചെയ്ത സുപ്രീം കോടതി 

ഡൽഹി: മറാത്തികൾക്ക് തൊഴിൽ, വിദ്യാഭ്യാസ സംവരണം നൽകികൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും…