Sat. Jul 19th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

ജനങ്ങൾ സ്വന്തം ജീവിതം രക്ഷിക്കാൻ നോക്കൂ; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് കോൺ​ഗ്രസ് നേതാവ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി.  ജനങ്ങൾ സ്വന്തം ജീവിതം രക്ഷിക്കാൻ നോക്കൂ. പ്രധാനമന്ത്രി മയിലുകളുമായി…

പന്തീരാങ്കാവ് യുഎപിഎ കേസ്; അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ്…

യുപിയിൽ ​വാറണ്ടില്ലാതെ അറസ്​റ്റിനും റെയ്​ഡിനും അധികാരം; പ്രത്യേക സുരക്ഷാ സേനയെ നിയോഗിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശ്​ സ്​പെഷ്യൽ സെക്യൂരിറ്റി ഫോഴ്​സിന്​ (യു.പി.എസ്​.എസ്​.എഫ്​) വാറണ്ടില്ലാതെ അറസ്​റ്റും തെരച്ചിലും നടത്താ​നുള്ള അധികാരം നൽകി സംസ്ഥാന സർക്കാർ. യുപി പൊലീസിലെ പ്രത്യേക വിഭാഗമായാണ് ഈ​ സേന പ്രവർത്തിക്കുക. കോടതികൾ, വിമാനത്താവളങ്ങൾ,…

നീറ്റ് പരീക്ഷയ്ക്കെതിരായ പരാമർശം; നടൻ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാൻ നീക്കം 

ചെന്നൈ: നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയതിന്റെ പേരിൽ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. ഇത് സംബന്ധിപ്പിച്ച് ഹൈക്കോടതി…

കെടി ജലീല്‍ രാജിവെയ്ക്കണം: സംസ്ഥാനത്ത് പരക്കെ പ്രതിഷേധം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചിന് നേരെ…

നേട്ടങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നത് നെറികേട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മില്‍ ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തി ലൈഫ് മിഷന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നു. നേട്ടങ്ങളെ കരിവാരിത്തേക്കുന്നത് നെറികേടാണെന്നും…

ഇപി ജയരാജ‍ന്‍റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയെന്ന് ആരോപണം

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ…

തന്‍റെ കെെകള്‍ ശുദ്ധമാണെന്ന് കെടി ജലീല്‍

മലപ്പുറം: യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി കെടി ജലീൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം…

ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യാൻ എംപിമാരുടെ നോട്ടീസ്

ഡൽഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് പാർലമെന്റിൻ്റെ വർഷകാലസമ്മേളനച്ചില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ…

സ്വപ്‌ന സുരേഷുമായുള്ള മന്ത്രി പുത്രന്റെ ബന്ധം അന്വേഷിക്കുന്നു

കൊച്ചി: മന്ത്രിയുടെ മകനും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. തലസ്ഥാനത്ത് ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും…