Tue. Jul 22nd, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

യുദ്ധക്കപ്പലില്‍ വനിതാ ഓഫീസർമാർക്ക് നിയമനം; ചരിത്രം മുന്നേറ്റവുമായി നാവികസേന

ഡൽഹി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായി വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം നൽകി. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം നൽകുന്നത്. ഓഫീസര്‍…

ഇടുക്കിയിൽ ചങ്ങാടം മറിഞ്ഞ് അപകടം 

ഇടുക്കി: ഇടുക്കിയിലെ കുറത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളും ആറ് മുതിർന്നവരുമാണ് ഒഴിക്കിൽപ്പെട്ടത്. ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായി വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇത്…

അൽ ഖ്വയ്ദ ബന്ധം: എന്‍ഐഎ പിടികൂടിയവരെ നാളെ ഡെല്‍ഹി കോടതിയിൽ ഹാജരാക്കും 

ഡൽഹി: അൽ ഖ്വയ്ദ ഭീകര ബന്ധം ആരോപിച്ച് കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി പിടികൂടിയ ഒമ്പത് പേരെ ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ എത്തിച്ചു. ഇവരെ നാളെ ഡൽഹിയിലെ…

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; 3000 പേർക്കെതിരെ കേസ്, 500 പേർ അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ 3000 പേർക്കെതിരെ കേസ്. 500…

മലയാറ്റൂർ സ്ഫോടനം; അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിന് ഉടമകൾക്കെതിരെ കേസ്

കൊച്ചി: മലയാറ്റൂരിൽ സ്ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പോലീസ് കണ്ടെത്തൽ. ഈ കെട്ടിടത്തിൽ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.…

രണ്ടാമൂഴം ഒത്തുതീർപ്പ് സുപ്രീംകോടതി അംഗീകരിച്ചു

ഡൽഹി: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ…

മക്കളുടെ ചികിത്സയ്ക്ക് പണമില്ല; അവയവം വില്‍ക്കാനുണ്ടെന്ന ബോർഡുമായി അമ്മ റോഡിൽ

കൊച്ചി: മക്കളുടെ ചികിത്സയ്ക്കായി പണം ഇല്ലാത്തതിനാൽ സ്വന്തം അവയവം വിൽക്കാനൊരുങ്ങി റോഡിൽ ഒരമ്മയുടെ സമരം. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങൾ വിൽകാനുണ്ടെന്നു കാട്ടി ബോർഡ്‌ എഴുതിവെച്ചാണ് സമരം നടത്തുന്നത്. ഒ…

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.…

മാധ്യമ സ്വാതന്ത്ര്യവും ജനതയുടെ അന്തസും: സുപ്രീം കോടതി നല്‍കുന്ന മാധ്യമ പാഠങ്ങള്‍

ഡൽഹി: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു ജനതയുടെ അന്തസിനെ തകര്‍ക്കുന്നതാകാമോ? സുദര്‍ശന്‍…

ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിൽ 

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ വെച്ച് നടക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ്…