Mon. Jan 13th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam
Vigilance raid in KSFE branches

ഓപ്പറേഷൻ ബചത്; 35 കെഎസ്എഫ്ഇ ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി

  തിരുവനന്തപുരം: സംസ്ഥാനത്തെ 35 ഓളം കെഎസ്എഫ്ഇ ഓഫീസുകളിൽ നടത്തിയ മിന്നൽ റെയ്‌ഡിൽ വിജിലൻസ് ഗുരുതര ക്രമക്കേട് കണ്ടെത്തി. ‘ഓപ്പറേഷൻ ബചത്‘ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇന്നും റെയ്‌ഡ്…

protestors in India Australia match against Adani group

‘നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍’; ഇന്ത്യ ഓസ്ട്രേലിയ ഏകദിനത്തിനിടെ പ്രതിഷേധം

  ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ പ്രതിഷേധവുമായി ഓസ്‌ട്രേലിയൻ പൗരന്മാർ. അദാനി ഗ്രൂപ്പിന് പങ്കാളിത്തമുള്ള ഖനന പദ്ധതിക്കെതിരെയാണ് പ്രതിഷേധം. ഓസ്ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാൻ അദാനിക്ക് എസ്ബിഐ 5,000 കോടിയുടെ…

ED raid in CM Raveendran financial dealings

സിഎം രവീന്ദ്രന് ബിനാമി ഇടപാടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്

  ഇന്നത്തെ പ്രധാന വാർത്തകൾ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്…

dog nibbling women body in UP

യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം കടിച്ചെടുത്ത് തെരുവുനായ; വീഡിയോ പങ്കുവെച്ച് സമാജ് വാദി പാര്‍ട്ടി

  ഉത്തർ പ്രദേശിലെ സാംബാൽ ജില്ലയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അകെ ചർച്ച ചെയ്യുന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുപി സർക്കാരിന്റെ കീഴിലുള്ള ആശുപത്രിയിൽ അലക്ഷ്യമായ നിലയില്‍…

Government allowed protesters to enter Delhi

കർഷകർക്ക് പ്രതിഷേധത്തിന് അനുമതി നൽകി ഡൽഹി സർക്കാർ

  ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകി ഡൽഹി സർക്കാർ. വടക്കന്‍ ദില്ലിയിലെ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തുമാണ് പ്രതിഷേധം അനുവദിച്ചിരിക്കുന്നത്. കർഷക…

Supreme court criticizes government for covid spread

‘മാസ്ക് താടിയിൽ തൂക്കി നടക്കാനുള്ളതല്ല’; രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി

  ഡൽഹി: കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ…

cotton left in patient's stomach after surgery in thykkad hospital

പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിൽ; തൈക്കാട് സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച

  തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായി പരാതി. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം സ്ഥിരീകരിച്ചത്. തിരുവനന്തപുരം തൈക്കാട്…

Kankana gets relief in building demolition case

കങ്കണ റണൗട്ടിന് നഷ്ടപരിഹാരം നൽകണം; ഉദ്ധവ് സർക്കാരിന് കനത്ത തിരിച്ചടി

  മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ച നടപടിയിൽ ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടി. മുംബൈ കോർപറേഷന്റേത് പ്രതികാര നടപടിയാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാം നൽകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങള്‍ക്ക്…

Nivar Cyclone

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്; അഞ്ച് മരണം

  ഇന്നത്തെ പ്രധാനവാർത്തകൾ: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ…

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി

  ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ…