Sun. Jan 12th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam
Ramesh chennithala against Speaker

സ്പീക്കർ കോടികള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമക‍ൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി…

covaxin not approved for immediate use in India

കൊവിഡ് വാക്സിനുകൾക്ക് തത്കാലം അനുമതിയില്ല

  ഇന്നത്തെ പ്രധാന വാർത്തകൾ: കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷകർ. രാജ്യത്തെ മുഴുവൻ കർഷകരും ഡൽഹിയിലെത്താൻ ആഹ്വാനം നൽകി. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

K A Ratheesh writes letter to Kannur CPM Secretary for fifty crore loan in Khadi project

വിവാദ പദ്ധതിക്ക് 50 കോടി വായ്പ ആവശ്യപ്പെട്ട് കത്ത്; കെ എ രതീഷ് വീണ്ടും കുരുങ്ങി

  തിരുവനന്തപുരം: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഖാദി ബോര്‍ഡിന്‍റെ വിവാദ പദ്ധതി നടപ്പാക്കാനായി 50 കോടി വായ്പ ആവശ്യപ്പെട്ട് ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക്…

farmers not ready to accept Centres policies

അഞ്ചിന ഫോർമുലയുമായി സർക്കാർ; നിയമഭേദഗതി അല്ല ആവശ്യം, നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ

  കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍…

volunteers are made with sweat not rose water says Navjot Sidhu

പനിനീര് കൊണ്ടല്ല വിപ്ലവങ്ങള്‍ ഉണ്ടാകുന്നത്; കർഷകരെ മുറിപ്പെടുത്തിയ കൈകള്‍ തന്നെ ശുശ്രൂഷയും നല്‍കണം

  ഡൽഹി: കർഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത്‌ സിങ് സിദ്ദു. രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ…

Kerala local boday election on last phase

പോരാട്ടം കടുപ്പിച്ച് മുന്നണികൾ; തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും

  തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. അഴിമതിയും വിവാദങ്ങളും തന്നെയാണ് മുന്നണികൾ ആയുധമാക്കിയിരുന്നത്. എൽഡിഎഫിന് സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ ക്രമക്കേട്, ബംഗളുരു…

Farmers third set of meeting with Centre on progress

കാർഷിക നിയമങ്ങൾ പിൻവലിക്കുമോ? ഒറ്റ വാക്കിൽ മറുപടി വേണമെന്ന് കേന്ദ്രത്തോട് കർഷകർ

  ഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കടുത്ത നിലപാടിൽ കർഷകരും ഭേദഗതി വരുത്താമെന്ന വാഗ്ദാനവുമായി കേന്ദ്ര സർക്കാരും നടത്തുന്ന ചർച്ച വിജ്ഞാന ഭവനിൽ പുരോഗമിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുമോയെന്ന് ഒറ്റ…

Haryana minister Anil Vij detected covid amid taking covaxin

കൊവാക്‌സിന്‍ പരീക്ഷണ ഡോസ് സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കൊവിഡ്

  ഭാരത് ബയോട്ടെക് വികസിപ്പിച്ച കൊവിഡ് പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് രോഗം ബന്ധിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം…

കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ് 

  കണ്ണൂർ: കുടിയാന്മല പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന കേസിൽ കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്. പീഡനത്തെ സംബന്ധിച്ച് മട്ടന്നൂർ മജിസ്ട്രേറ്റ് മുന്നിൽ…

Wedding stopped in UP, groom says no chance of Jihad

‘ജിഹാദ്’ തടയാനെത്തി യുപി പോലീസ്; ഞങ്ങൾക്കിടയിൽ ‘ലൗ’ മാത്രമെന്ന് വരൻ

  ലക്‌നൗ: ഉത്തർ പ്രദേശിലെ ലക്‌നൗവിൽ മുസ്​ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നി​ർ​ബ​ന്ധി​ത മ​ത​പരിവ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം തടയാനെത്തിയ പൊലീസ് കേസെടുക്കാതെ മടങ്ങി. ഇരുവരും മതം മാറുന്നില്ലെന്ന്​…