റേപ്പ് തടയാത്ത പോലീസ് ജിഹാദ് തടയാനെത്തും; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
കൊവിഡ് മഹാമാരിക്കിടയിലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി കണ്ടതുകൊണ്ടായിരിക്കാം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ലവ് ജിഹാദിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നത്. നിയമം വന്നതോടെ ഇപ്പോൾ ലവ്…