Sat. Dec 21st, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതെന്ന് രാജസേനൻ

പൗരത്വ ഭേദഗതി നിയമം പോലെയുള്ള പലതരം ബില്ലുകൾ ഇനിയും പുറകെ വരുന്നുണ്ടെന്നും ഈ നിയമങ്ങളെല്ലാം രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഉള്ളതാണെന്നും സംവിധായകനും ബിജെപി പ്രവർത്തകനുമായ രാജസേനൻ പറഞ്ഞു. കോടതി വിധി പൗരത്വ ബില്ലിന്…

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ അവസാനിച്ചു

ആലപ്പുഴ: കാർഷിക സർവകലാശാലയുടെ കുമരകം ഗവേഷണകേന്ദ്രത്തിൽ മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള…

‘മാൻ വേഴ്സസ് വൈൽഡിൽ’ അതിഥിയായി രജനികാന്ത് എത്തുന്നു

ഡിസ്കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ലോകപ്രശസ്ത സാഹസിക പരിപാടിയായ  ‘മാൻ വേഴ്സസ് വൈൽഡിൽ’ ബിയർ ​ഗ്രിൽസിനൊപ്പം പ്രത്യേക എപ്പിസോഡിൽ അതിഥിയായി  രജനികാന്ത് എത്തുന്നുവെന്ന് റിപ്പോർട്ട്. കർണാടകയിലെ ദേശീയ…

ഹോളിവുഡ് ചിത്രം ‘1917’ ബോക്സോഫീസിൽ 36.5 മില്യൺ ഡോളർ നേടി

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ഹോളിവുഡ് ചിത്രം ‘1917’ ആദ്യ വാരാന്ത്യത്തിൽ തന്നെ ബോക്സോഫീസിൽ 36.5 മില്യൺ ഡോളർ സ്വന്തമാക്കി മുന്നേറുന്നു. ഒന്നാം ലോകമഹായുദ്ധത്തെ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രം…

പതിമൂന്നാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു

ജയ്പുർ: 30 രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുത്ത പതിമൂന്നാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ തിങ്കളാഴ്ച സമാപിച്ചു. രാഷ്ട്രീയം, സമൂഹ ചിന്തകൾ, സമ്പദ്‌വ്യവസ്ഥ, കല, സാഹിത്യം എന്നിവയിലെ…

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാള നടി; ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം:   മലയാള സിനിമയിലെ ആദ്യകാല നടി ജമീലാ മാലിക്ക് (73) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും…

നടിയെ ആക്രമിച്ച കേസിൽ പുതിയ ഹർജിയുമായി ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി ദിലീപ് നൽകിയ ഹർജി തള്ളിയതിനെതിരെ താരം ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ…

കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പാർട്ടിയിൽ അച്ചടക്കം അനിവാര്യമായതിനാൽ കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായം പറയാൻ പാർട്ടി വേദിയുണ്ടെന്നും തെരുവിലും മാധ്യമങ്ങളിലുമല്ല…

പൗരത്വ പ്രതിഷേധത്തിന് നേരെയുണ്ടായ അക്രമം; റിപ്പോർട്ട് തേടി യുപി ഹൈക്കോടതി

അലഹബാദ്: പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. ഡിസംബർ മാസത്തിൽ നടന്ന പ്രതിഷധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമങ്ങളുടെ റിപ്പോർട്ടാണ് കോടതി…

അഫ്ഗാനിസ്ഥാനിൽ വിമാനം തകർന്ന് 83 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 83 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള  ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട…