Sun. Dec 22nd, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

അദ്‌നാൻ സാമിയ്ക്ക് പദ്‌മശ്രീ നൽകിയതിൽ പ്രതിഷേധവുമായി നടി സ്വര ഭാസ്കർ

ദില്ലി: ഗായകൻ അദ്‌നാൻ സാമികയ്ക്ക് രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചതിൽ പ്രതിഷേധവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. സിഎഎ പ്രതിഷേധത്തിന്‍റെ ഭാഗമായി കോണ്‍സിറ്റൂഷന്‍, സേവ് ദ കണ്‍ട്രി…

ചൈനയിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു ഈ പട്ടാളക്യാമ്പിനെക്കാൾ നല്ലത് ചൈനയിൽ കഴിയുന്നത്

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും മറ്റ് പ്രദേശങ്ങളിലും കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഹരിയാനയിലെ മനൈസറിലെ…

മഹാത്മാ ഗാന്ധിയെ വിമർശിച്ച ബിജെപി എംപി പരസ്യമായി മാപ്പ് പറഞ്ഞേക്കുമെന്ന് സൂചന

കർണാടക: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്‌ക്കെതിരെ പരസ്യമായി രൂക്ഷവിമർശനങ്ങൾ നടത്തിയ കർണാടക ബിജെപി എംപി അനന്ത് കുമാർ ഹെഗ്‍ഡെയോട് പരസ്യമായി മാപ്പ് പറയാൻ പാർട്ടി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. സ്വാതന്ത്ര്യസമരം മൊത്തം…

കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ പരിശോധന ആരംഭിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ട‍ര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു…

500 വിജയങ്ങളോടെ ബാഴ്സയ്ക്കൊപ്പം ലയണൽ മെസ്സി

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ…

ബിസിസിഐ ഉപദേശക സമിതിയെ പ്രഖ്യാപിച്ചു

ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവർ അടങ്ങുന്നതാണ്…

ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് ഫോളോവേഴ്‌സുമായി ക്രിസ്ത്യാനോ റൊണാൾഡോ

സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ 20 കോടി എന്ന റെക്കോർഡ് ഫോളോവേഴ്‌സുമായി പോർച്ചുഗൽ താരം ക്രിസ്ത്യാനോ റൊണാൾഡോ. ആദ്യമായിട്ടാണ് ഒരു വ്യക്തിക്ക് ഇൻസ്റ്റാഗ്രാമിൽ ഇത്രയും ഫോളോവേഴ്സുണ്ടാകുന്നത്. അമേരിക്കൻ നടിയും ഗായികയുമായ…

വനിതാ ടി ട്വൻറിയിൽ ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി

ത്രിരാഷ്ട്ര വനിതാ ട്വന്റി-20യില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147…

ഗോകുലം കേരള എഫ്സി സെക്ഷൻ ട്രയൽസിന്റെ പേരിൽ നടന്ന വ്യാജപ്രചാരണത്തിനെതിരെ കേസ്

തിരുവനന്തപുരം: ഐ ലീഗിലെ ഫുട്ബോൾ ടീമായ ഗോകുലം കേരള എഫ്സിയിലേക്ക് പുതിയ താരങ്ങളെ എടുക്കുന്നുണ്ട് എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് ഇന്നലെ കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ…

ഇന്ത്യ-ന്യൂസിലൻഡ് നാലാം ടി ട്വൻറിയ്ക്കിടെ വൻ സുരക്ഷാവീഴ്ച

വെല്ലിംഗ്‌ടൺ:  ഇന്ത്യ- ന്യൂസിലന്‍ഡ് നാലാം ടി20ക്കിടെ വെല്ലിംഗ്‌ടണില്‍ കനത്ത സുരക്ഷാവീഴ്ച. മത്സരം നടന്നുകൊണ്ടിരിക്കെ രണ്ട്  ആരാധകര്‍ സുരക്ഷാവേലി മറികടന്ന് മൈതാനത്തെത്തി. ന്യൂസിലാൻഡിന്റെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു സംഭവം.…