Sun. May 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബംഗ്ലാദേശിലേക്കുള്ള യാത്ര റദ്ദാക്കി പ്രധാനമന്ത്രി 

ഡൽഹി: കോവിഡ് 19 ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ്‌ ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍…

വെടിയുണ്ടകൾ കാണാതായ കേസിലെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 

കൊച്ചി: കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലുള്ള പോലീസ് അന്വേഷണം കൊണ്ട് കേസ് തെളിയിക്കാനാവില്ലെന്ന്…

ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടി നാല് ഇന്ത്യൻ ബോക്സർമാർ 

ഡൽഹി: ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന ഏഷ്യന്‍ മേഖലാ ബോക്‌സിംഗ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയതോടെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി  നാല് ഇന്ത്യന്‍ ബോക്‌സര്‍മാര്‍. വികാസ് കൃഷന്‍, പൂജ…

കോവിഡ് 19 പശ്ചാത്തലത്തിൽ അതീവ സുരക്ഷയിൽ ഇന്ന് ആറ്റുകാൽ പൊങ്കാല 

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന ഉത്സവം കോവിഡ് 19 പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ…

കേരള ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു 

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഓൺലൈനായി സൂക്ഷിക്കുന്ന പദ്ധതിയാണ് ഇ-ഹെൽത്ത്. ഹാക്ക് ചെയ്യപ്പെട്ട…

കോവിഡ് 19 ഭീതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള 14 രാജ്യക്കാരെ വിലക്കി ഖത്തർ

ഖത്തർ: കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും ഈ…

കൊറോണ ബാധിത രാജ്യമായ ഇറാനിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യൻ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം

ടെഹ്‌റാൻ:  കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികൾ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപ്പെട്ടുവെന്ന വിദേശകാര്യ സഹമന്ത്രി വി മുരളിധീരന്റെ വാദം പൊളിയുന്നു. ഇറാനിലെ ഇന്ത്യന്‍ എംബസി…

നടിയെ ആക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്നും തുടരും. നടി ബിന്ദു പണിക്കർ, നടൻമാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി…

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ…

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ; സംസ്ഥാനം അതീവ ജാഗ്രതയിൽ 

പത്തനംതിട്ട റാന്നിയിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിൽ. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലർത്തിയവരുടെ പുതിയ…