Mon. May 19th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടർ 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ്കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അഞ്ച് വർഷത്തെ പരിചയമുള്ള…

സ്പാനിഷ് ലീഗ് താരങ്ങളും കോവിഡ് 19 പിടിയിലായി 

സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വലന്‍സിയയുടെ അര്‍ജന്റൈന്‍ താരം എസെക്വിയല്‍ ഗാരെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗാരെ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗബാധിതരായ മറ്റ്…

ടെലിവിഷൻ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ് 

കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ മത്സരാർത്ഥി രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുൻപിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊറോണ പശ്ചാത്തലത്തിൽ  ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ…

കൊവിഡ് 19 മൂലം സൗദിയിൽ കുടുങ്ങിയവരുടെ വിസ പുതുക്കി നൽകൽ ആരംഭിച്ചു 

സൗദി:   കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ യാത്രാവിലക്ക് മൂലം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശക വിസക്കാരുടെ കാലാവധി നീട്ടി നൽകാനുള്ള നടപടി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്…

കോവിഡ് 19; യൂറോപ്പിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു 

യൂറോപ്പ്: കോവിഡ് 19 വൈറസ് ബാധ യൂറോപ്യൻ രാജ്യങ്ങളിൽ അതിരൂക്ഷമായി പടരുന്നു.  രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ഇറ്റലിയിൽ 368…

ജെഎൻയുവിലെ സവര്‍ക്കര്‍ മാർഗ് ബോർഡിനെതിരെ ഐഷി ഘോഷി

ഡൽഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ്. സവര്‍ക്കരുടെ പേര് യൂണിവേഴ്സിറ്റിയില്‍…

കൊറോണയെ നേരിടാൻ സാർക് നിധിയിൽ ഒരു കോടി ഡോളർ സംഭാവന ചെയ്ത് ഇന്ത്യ 

ഡൽഹി: കോവിഡ് 19 ബാധ നേരിടാൻ സാർക് രാജ്യങ്ങൾ അടിയന്തര നിധി സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ ഇന്ത്യ വാഗ്ദാനം ചെയ്തു.…

മധ്യപ്രദേശ് സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് അനിശ്ചിതത്വത്തിൽ

ഭോപ്പാൽ: കേവലഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ്സ് സർക്കാർ തിങ്കളാഴ്ച തന്നെ നിയമസഭയിൽ വിശ്വാസംതേടണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ നിർദ്ദേശിച്ചെങ്കിലും അത് നടക്കില്ലെന്ന് സ്പീക്കർ എൻപി പ്രജാപതി അറിയിച്ചു. തങ്ങളുടെ…

ദേവനന്ദയുടെ മരണം; ഫോറൻസിക്ക് റിപ്പോർട്ട് തള്ളി മാതാപിതാക്കൾ 

കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടേത് പുഴയിൽ വീണുള്ള സ്വാഭാവിക മുങ്ങി മരണമാണെന്ന ഫോറൻസിക്ക് റിപ്പോർട്ട് തള്ളി മാതാപിതാക്കൾ. ദേവനന്ദയെ കാണാതായതുമുതലുള്ള കാര്യങ്ങളിൽ തങ്ങൾക്ക് സംശയമുണ്ടെന്നും വീട് വിട്ട്…

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി; കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ…