Sat. May 18th, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

ഓണ്‍ലൈന്‍ മദ്യവിതരണത്തിന് ആമസോണിന് അനുമതി

ബംഗാൾ: മദ്യവിതരണത്തിനായി പ്രശസ്ത ഇ കോമേഴ്സ് സ്ഥാപനമായ ആമസോണിന് അനുമതി നൽകി പശ്ചിമ ബംഗാൾ. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് അനുമതി നല്‍കിയത്. അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി…

ഗൂഗിൾ പേ പേയ്മെന്‍റ് സംവിധാനമല്ലെന് റിസര്‍വ് ബാങ്ക്

ഡൽഹി: ഗൂഗിൾ പേ തേര്‍ഡ്​ പാര്‍ടി ആപ്​ പ്രൊവൈഡര്‍ മാത്രമാണെന്ന് റിസര്‍വ്​ ​ബാങ്ക്​ ഓഫ്​ ഇന്ത്യ. റിസര്‍വ്​ ബാങ്കിന്റെ അനുമതിയില്ലാതെയാണ് ആപ്പ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. സാമ്പത്തിക വിദഗ്​ധനായ അജിത്​ മിശ്ര ഡല്‍ഹി ഹൈകോടതിയില്‍ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യങ്ങങ്ങൾ…

അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം നൽകിയതായി പ്രതിരോധമന്ത്രി

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ പ്രകോപനം തുടരുന്നതിനാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംയുക്തപ്രതിരോധ സേനാ തലവന്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കര, നാവിക,…

സംസ്ഥാനത്ത് 10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി നൽകി

തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 10 മേല്‍പാലങ്ങള്‍ നിർമ്മിക്കാൻ അനുമതി. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ ഈ പദ്ധതിക്കായി അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ…

ഇന്ത്യ- ചൈന അതിർത്തി വിഷയം;  പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര…

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് 0.72 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണെന്ന് കണ്ടെത്തൽ. ആരോഗ്യപ്രവർത്തകരടക്കം 416 പേർക്കാണ് സമ്പർക്കർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം കേരളത്തിലെ കൊവിഡ് മരണനിരക്ക്…

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റ് കൂടിയായതിനാൽ ജില്ലയിലെ പല…

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി രൂക്ഷമാവുകയാണെന്നും  പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം…

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരചടങ്ങുകള്‍ ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്,…

ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണെന്നും കൊവിഡിന്റെ അപകടകരമായ ഘട്ടത്തിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.  രാജ്യങ്ങള്‍…