Tue. Jul 8th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. പത്ത്…

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച…

കേരളത്തിൽ കൂടുതൽ നഗരങ്ങളിൽ കൊവിഡ് സൂപ്പര്‍സ്‌പ്രെഡിന് സാധ്യത: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും…

കൊവിഡിനിടയില്‍ പരീക്ഷ നടത്തുന്നത് അനീതി: രാഹുൽ ഗാന്ധി

ഡൽഹി: കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കണം, യുജിസിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍…

സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന്‌ ഡിഎംകെ

ചെന്നൈ: സേതുസമുദ്രം പദ്ധതി വീണ്ടും പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ടി ആര്‍ ബാലു. ശ്രീലങ്കയില്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി…

യെസ് ബാങ്ക് എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു

മുംബൈ: യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ 15,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ക്യാപ് പ്രൈസ് 13 രൂപയാണ്, എന്നാൽ യോഗ്യരായ ജീവനക്കാര്‍ക്ക്…

എറണാകുളത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ…

കേരളത്തിൽ ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച്…

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 204 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. രോഗികളുടെ എണ്ണം 400 കടക്കുന്നത് ഇതാദ്യമാണ്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട-…

പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പൊന്നാനി താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.…