രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞു: ഐഎംഎ
ഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ…
ഡൽഹി: രാജ്യത്ത് കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗവ്യാപനം രൂക്ഷമാകുമെന്നും ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ മോംഗ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ 23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയത്. 152 കിലോ…
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശി താഹ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇന്നലെയാണ് ഇയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന്…
കൊച്ചി: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ആയിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ ആണ് മരിച്ചത്.…
തിരുവനന്തപുരം: കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…
ഡൽഹി: ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തിന്റെ ഉന്നതതല യോഗത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍…
ടെഹ്‌റാൻ: ഛാബഹാർ-സഹേദാൻ റെയിൽ ഇന്ത്യയുമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും ഇന്ത്യയെ റെയിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കി എന്ന വാർത്ത വ്യാജമാണെന്നും ഇറാൻ തുറമുഖ, സമുദ്ര സംഘടന പ്രതിനിധി…