Tue. Apr 23rd, 2024
തിരുവനന്തപുരം:

കൊവിഡ് നിരീക്ഷണത്തിലിരുന്ന നെടുമങ്ങാട് സ്വദേശി താഹ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇന്നലെയാണ് ഇയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും, ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam