ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം
വത്തിക്കാൻ: ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചൂ. അസുഖം തുടങ്ങിയപ്പോള്‍ത്തന്നെ മാര്‍പാപ്പയ്ക്ക് പരിശോധന നടത്തിയിരുന്നെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച…