Sun. Nov 24th, 2024

Author: web desk2

20 ലക്ഷം കോടിയുടെ പാക്കേജ്;  ധനമന്ത്രിയുടെ പ്രഖ്യാപനം കാത്ത് രാജ്യം

ന്യൂ ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സംബന്ധിച്ച് വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തിന്‍റെ…

മദ്യവില കുത്തനെ കൂട്ടിയേക്കും, മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം. ഇക്കാര്യത്തിൽ ഇന്ന്…

സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ; ഉത്തരവിനെതിരെ അദ്ധ്യാപക സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഹയർ സെക്കൻഡറി മൂല്യ നിർണ്ണയ ക്യാമ്പുകൾ തുടങ്ങാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നൂറുകണക്കിന് അദ്ധ്യാപകര്‍…

വന്ദേഭാരത് മിഷൻ; 180 യാത്രക്കാരുമായി കണ്ണൂരിലേക്കുള്ള ആദ്യവിമാനം ഇന്നെത്തും

കണ്ണൂ‍ർ: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനം ഇന്നിറങ്ങും. ദുബായിൽ നിന്നും വരുന്ന 180 പേരിൽ അഞ്ചു ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഇവരുടെ പരിശോധനയ്ക്കടക്കം എല്ലാ ഒരുക്കങ്ങളും…

ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ എത്തിക്കാനായി കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാവില്ല; എകെ ശശീന്ദ്രന്‍

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് ഈ ഘട്ടത്തില്‍ അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സാമൂഹിക അകലം പാലിച്ച് ഒരു കാരണവശാലും സര്‍വീസ്…

ഗുജറാത്ത് സര്‍ക്കാരില്‍ അഴിച്ചു പണിക്ക് സാധ്യതയെന്ന് വാര്‍ത്ത; ന്യൂസ് എഡിറ്റര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം 

അഹമ്മദാബാദ്: ഗുജറാത്തിലെ ന്യൂസ് പോര്‍ട്ടല്‍ എഡിറ്ററെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു. കൊവിഡ് പ്രതിരോധത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം വരുന്നതിനിടെ ഗുജറാത്ത് ബിജെപി സര്‍ക്കാരില്‍ നേതൃത്വമാറ്റം…

ചൈനയില്‍ നിന്നുള്ള മാസ്കിന് നിലവാരമില്ല; 80 ലക്ഷം മാസ്കുകളുടെ പണം നല്‍കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ടൊറൊന്‍റോ: ചൈനയില്‍ നിന്നുള്ള നിലവാരമില്ലാത്ത മാസ്കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്കുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍…

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി…

ജീവനക്കാരന് കൊവിഡ്, ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ന്യൂ ഡല്‍ഹി: എയര്‍ ഇന്ത്യ വിമാന കമ്പനിയുടെ ഡല്‍ഹി ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസ് രണ്ടു ദിവസത്തേക്ക് അടച്ചു.  അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് നടപടി. തിങ്കളാഴ്ച രാവിലെയാണ് ജീവനക്കാരന്…

ജാഗ്രതയോടെ മുന്നോട്ട്; ലോക്ക് ഡൗൺ ഇളവുകളിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന 

ജനീവ: കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലോകരാജ്യങ്ങൾ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം. കൂടുതൽ ജാ​ഗ്രതയോടെ വേണം ഇനി മുന്നോട്ട് പോകാൻ…