മരട് ഫ്ലാറ്റ് പൊളിക്കല്‍; നിരാഹാര സമരം അവസാനിപ്പിച്ചു
വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ഡിസംബറില്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റിന് കീഴിലാകും. ആറു മാസത്തിനകം സര്‍വീസ് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കും.
നിയമനത്തില്‍ സ്വജനപക്ഷപാതം. പട്ടികജാതി-വര്‍ഗ സംവരണം പാലിക്കാറില്ല ,നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല
റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു
കോലം വരച്ചുള്ള പ്രതിഷേധം വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ തങ്ങളുടെ…
പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്
നെട്ടൂരിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് സമീപം നാട്ടുകാര്‍ കഴിഞ്ഞ ദിവസമാണ് നിരാഹാരസമരം തുടങ്ങിയത്. പരിസരത്തെ വീടുകള്‍ക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം.
ജനുവരി ആറിന് കേരളത്തിലെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാതെ ലക്ഷദ്വീപിലേയ്ക്ക് പോകും.
ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങള്‍ ലംഘിച്ചതിനുമായാണ് 6100 രൂപ യു പി സര്‍ക്കാര്‍ പിഴയിട്ടത്. പ്രാദേശികനേതാവായ ധീരജ് ഗുര്‍ജര്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് പ്രിയങ്ക യാത്രചെയ്തത്
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇര്‍ഫാന്‍ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്