Tue. Apr 23rd, 2024

Author: web desk

ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി 200 ശിശുമരണം; പ്രതികരിക്കാതെ വിജയ് രൂപാണി

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ശിശു മരണം വന്‍ വിവാദമായിരിക്കെയാണ് ഗുജറാത്തിലെ വിവരങ്ങളും പുറത്തുവരുന്നത്..

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്നും കരകയറാതെ സംസ്ഥാന ബി.ജെ.പി യൂണിറ്റ്

മന്ത്രി പദവിയിലിരിക്കെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് രഘുബര്‍ദാസ്

പ്ലാസ്റ്റിക് ലാവോ, ഘാനാ ഘാവോ;ഗാര്‍ബേജ് കഫേകള്‍’ സജീവമാകുന്നു

ആളുകള്‍ക്ക് അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൂക്കിനോക്കാനും പകരം ഊഷ്മള ഭക്ഷണം ആസ്വദിക്കാനും കഴിയും എന്നതാണ് ഈ കഫേയുടെ ആശയം

സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു,എസ് പ്രതിജ്ഞാബദ്ധമാണ്; മോര്‍ഗന്‍ ഓര്‍ട്ടാഗസ്

1979 ല്‍ ടെഹ്റാനിലെ യുഎസ് എംബസിയില്‍ കയ്യടക്കി പിടിച്ചെടുത്ത ശേഷം 52 അമേരിക്കക്കാരെ ഇറാന്‍ ബന്ദികളാക്കിയിരുന്നു

‘ഇനിയും ഓര്‍ക്കുക ഇവര്‍ ഹിന്ദുക്കള്‍ അല്ല’;വിവാദമായി സുനില്‍ ഈറത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളുടെ വാദങ്ങളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയ വ്യക്തിയാണ് രശ്മിത രാമചന്ദ്രന്‍

അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് റദ്ദാക്കണം: അമ്മമാരുടെ ഉപവാസ സമരം കോഴിക്കോട്ട്

കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ താഹയുടെ മാതൃ സഹോദരി ഹസീന. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ പി…

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.

അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ച സംഭവം; വൈറലായി പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേസിന് പോകാനോ നഷ്ടപരിഹാരം വാങ്ങാനോ അല്ല പക്ഷേ അയാളെ ഒന്നു കാണണം.ഇനിയെങ്കിലും ഒരപകടമുണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്. കുറഞ്ഞപക്ഷം ഹോസ്പിറ്റലില്‍ എത്തിക്കാനുളള മര്യാദയെങ്കിലും കാണിക്കണം

മരണവീടുപോലും വെറുതെ വിടാതെ യുപി പോലീസിന്റെ നരനായാട്ട്

വിശാലമായ സ്റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ അതിക്രമങ്ങളെന്ന് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു. നിയമവാഴ്ചയുടെയോ മാനവികതയുടെയോ ഒരു അടയാളവും…