Sat. Jan 18th, 2025

Author: web desk

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; ഒടുവില്‍ റോഡിലിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്

ജെഎന്‍യുവിലെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രതിഷേധവുമായി ഷെഹല റാഷിദ്‌

ദല്‍ഹി പോലൊരു സ്ഥലത്ത് ഒറ്റരാത്രി കൊണ്ട് ഇത്രയും അക്രമം കാണിച്ചെങ്കില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിരോധിച്ച കശ്മീരില്‍ ഒരുമാസത്തിലേറെയായി എന്തായിരിക്കും സംഭവിച്ചിരിക്കുക

മരട്; സ്ഫോടകവസ്തു നിറയ്ക്കല്‍: ഹോളിഫെയ്ത്തില്‍ പൂര്‍ത്തിയായി

മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ സ്‌ഫോടകവസ്തു നിറച്ചുതീര്‍ന്നതോടെ ജെയിന്‍ കോറല്‍കോവിലെ ജോലികള്‍ തുടങ്ങി

ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മുതല്‍

സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും

ഐഷേ ഗോഷടക്കം രണ്ടുപേരുടെ നില ഗുരുതരം; വിദ്യാര്‍ത്ഥികളെ റെഡ് ഏരിയയിലേക്ക് മാറ്റി

എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം

മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുന്നു; കനയ്യ കുമാര്‍

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഇനി വനിതാ മേയര്‍മാര്‍

ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

അത് നെറ്റ്ഫ്‌ലിക്‌സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങള്‍ക്ക് അമിത് ഷായുടെ തിരുത്ത്

ഈ നമ്പറില്‍ അബദ്ധത്തില്‍ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റര്‍ ചെയ്യും.

ബോളിവുഡിന്റെ സഹായത്തോടെ പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് പിയുഷ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് എയിംസിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

ദല്‍ഹി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു