Thu. Dec 19th, 2024

Author: webdesk16

പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ രോഷപ്രകടനവുമായി ഉദ്ധവ് താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ രോഷപ്രകടനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തു വന്നു. “യുവശക്തി ഒരു…

ഫീസ് വർദ്ധനവിനെതിരായ വിദ്യാർത്ഥി പ്രതിഷേധം; ഓൺലൈൻ പരീക്ഷ നടത്താനൊരുങ്ങി ജെഎന്‍യു അധികൃതർ

ന്യൂഡൽഹി: ഫീസ് വര്‍ധനവിൽ  പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കെ ഓണ്‍ലൈൻ പരീക്ഷ നടത്താനുള്ള നീക്കവുമായി ജെഎന്‍യു. വൈസ് ചാന്‍ലറും വകുപ്പ് മേധാവിമാരുമായി ഡിസംബര്‍ 16ന് നടന്ന…

പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ച് അരുന്ധതി റോയ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലും എന്‍ആര്‍സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ്…

പൗരത്വ ഭേദഗതി നിയമം; സോണിയ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ  പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകുന്നേരം രാഷ്ട്രപതിയെ കാണും. ജാമിയ സര്‍വ്വകലാശാലയിലേയും,  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലേയും…

പൗരത്വ നിയമം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ…

പൗരത്വ നിയമം; കേരളത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും; വെവ്വേറെ വേദികളിൽ സമരം സംഘടിപ്പിക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഊർജ്ജിതമാക്കാനൊരുങ്ങി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍. ഇരുമുന്നണികളും വെവ്വേറെ പ്രതിഷേധ സമരങ്ങളായിരിക്കും സംഘടിപ്പിക്കുക. പൗരത്വ നിയമത്തിനെതിരെ ജനുവരി 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍…

ഇന്ത്യാഗേറ്റിനു മുന്നിലെ വിദ്യാർത്ഥി പ്രക്ഷോഭം; സമരത്തെ  പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും അണിചേർന്നു 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും…

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. “പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്.…

കാത്തിരുന്ന വിപ്ലവം വരുന്നു; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കട്ജു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു . “കാത്തിരുന്ന…

തലസ്ഥാന നഗരിയിൽ  കേരളത്തിന്റെ പ്രതിരോധം; പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷംഗങ്ങളുടെ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോൾ ഇന്ന് തിരുവനന്തപുരത്തു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ നടന്ന സത്യാഗ്രഹ സമരത്തിൽ മുഖ്യമന്ത്രി പിണറായി…