Mon. Nov 18th, 2024

Author: Gopika J

കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.…

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരിലെ 25കാരി 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കശ്മീരിലെ 25കാരി 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി. ബോംബെ ഫ്ലൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ…

ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

മലപ്പുറം: നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ടു.പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം.  ചുങ്കത്തറ…

മൃതദേഹം ചുമലിലേറ്റി വനിതാ എസ്ഐ

മൃതദേഹം ചുമലിലേറ്റിയ വനിതാ എസ്ഐയ്ക്ക് അഭിനന്ദന പ്രവാഹം

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ അന്ത്യകർമങ്ങൾക്കായി ഒരു കിലോമീറ്ററിലധികം മൃതദേഹം ചുമലിലേറ്റി. ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ കെ ശ്രീഷയാണ്…

എം ശിവശങ്കറിന് ജാമ്യം

എം ശിവശങ്കറിന് ജാമ്യം

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ  പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ…

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:  ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ സൗദിയിൽ അബ്ഷീർ സേവനം ഇനി വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്കും ആശ്രിത വിസയിലെത്തുന്നവർക്കും ലഭിക്കും കൊവിഡ്​ പ്രോട്ടോക്കോൾ…

മൂന്നാറില്‍ ഡാം അഴിമതിയെന്ന പ്രചരണം: വസ്തുത വെളിപ്പെടുത്തി അധികൃതര്‍

മൂന്നാറില്‍ ഡാം അഴിമതിയെന്ന പ്രചരണം: വസ്തുത വെളിപ്പെടുത്തി അധികൃതര്‍

മൂന്നാര്‍: മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. നാലരലക്ഷം രൂപ മുടക്കി ഡാം നിര്‍മിച്ചതില്‍…

കത്വ-ഉന്നാവ്‌ ഫണ്ടില്‍ അട്ടിമറി: വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നേതാവ്

കത്വ-ഉന്നാവ്‌ ഫണ്ടില്‍ അട്ടിമറി: വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നേതാവ്

കോഴിക്കോട്: കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം ആരോപിച്ചു. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ…

‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

ന്യു ഡൽഹി: സ്വാശ്രയത്വത്തെ സൂചിപ്പിക്കുന്ന ആത്മനിർഭർഭാരതിനെ 2020-ലെ ഹിന്ദി പദമായി ഓക്സ്ഫോർഡ് തിരഞ്ഞെടുത്തു. ഒരു മഹാമാരിയുടെ ആപത്തുകളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത എണ്ണമറ്റ ഇന്ത്യക്കാരുടെ ദൈനംദിന നേട്ടങ്ങളെ സാധൂകരിക്കുന്നതിനാലാണ് ഈ…

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

ആലപ്പുഴ: അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ്  ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ…