Sat. Jan 18th, 2025

Author: webdesk11

തകര്‍ന്നടിഞ്ഞ് സെന്‍സെക്‌സ്: ഓഹരികളില്‍ വന്‍ ഇടിവ്

മുംബൈ: ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.…

എടിഎം ഇടപാടുകള്‍ ഇനി സുരക്ഷിതം; പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: എടിഎം ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. 2020ന്റെ തുടക്കത്തില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ബാങ്ക് അക്കൗണ്ട്…

പെയ്മെന്റ് ബാങ്കുകള്‍ക്ക് ഇനി ചെറുകിട ധനകാര്യ ബാങ്കുകളാവാം

ന്യൂഡല്‍ഹി: നല്‍കിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തനം കാഴ്ചവെച്ച പേ ടി എം പോലുള്ള പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ചെറുകിട ധനകാര്യ ബാങ്കുകളായി മാറാന്‍…

കുതിച്ചുയരുന്ന ഉള്ളി വിലക്കൊപ്പം ഭക്ഷ്യ എണ്ണയുടെ വിലയും വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി…

ബ്രിട്ടനിലെ ബാങ്കിംഗ് മേഖല മാറ്റങ്ങള്‍ക്കൊരുങ്ങുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ബാങ്കുകളുടെയും പേയ്‌മെന്റ് സ്ഥാപനങ്ങളുടെയും കഴിവ് ശക്തിപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ നേരിടാനും സേവന തടസം കുറക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് റെഗുലേറ്റര്‍മാര്‍. ബാങ്കുകളിലെ സാങ്കേതിക പരാജയങ്ങള്‍ തുടരുന്ന…

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍: കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക…

ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ വേണമെന്ന് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര വിഹിതം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ജിഎസ്ടി നിയമമനുസരിച്ച് കേന്ദ്ര…

ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറച്ചേക്കും

ന്യൂഡല്‍ഹി: മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറക്കാന്‍ പദ്ധിതിയിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന…

യുഎസ് പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്; രണ്ട് മരണം

ഹവായി: യുഎസിലെ ചരിത്രപ്രധാനമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പ്രാദേശിക സമയം 2.30 നാണ് വെടിവെയ്പുണ്ടായത്.…

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് ബാങ്കില്‍ നടന്ന അഴിമതിയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം. വായ്പക്കാരന്…