Sun. Jan 19th, 2025

Author: webdesk11

ഡിജിറ്റല്‍ വ്യാപാരയുദ്ധങ്ങള്‍ കനക്കുന്നു

ജനീവ: ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും. ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ്…

ആകാശം കീഴടക്കാന്‍ നാസയുടെ ഇലക്ട്രിക് വിമാനം

കാലിഫ്: ഇലക്ട്രിക് കാറുകള്‍ക്ക് പിന്നാലെ ഇലക്ട്രിക് വിമാനവുമായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. കഴിഞ്ഞ മാസം നാസ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വിമാനമായ മാക്‌സ്വെല്‍ എക്‌സ്-57…

ചരിത്രം കുറിച്ച് നാസ: പാര്‍ക്കര്‍ ബഹിരാകാശപേടകം സൂര്യന്റെ അടുത്തെത്തി

ന്യൂഡല്‍ഹി: സൂര്യന്റെ രഹസ്യങ്ങള്‍ തേടി നാസ അയച്ച പാര്‍ക്കര്‍ ബഹിരാകാശ പേടകം (പിഎസ്പി) സൂര്യന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തി. സൂര്യന്റെ അടുത്തെത്തുന്ന ആദ്യ മനുഷ്യനിര്‍മിത…

ഹോങ്കോങ് എയര്‍ലൈന്‍സിന് ഇളവ് നല്‍കി വ്യോമഗതാഗത നിയന്ത്രണ അതോറിറ്റി

ഹോങ്കോങ്: രാജ്യത്തെ രണ്ടാമത്തെ വലിയ വ്യോമഗതാഗത കമ്പനി ഹോങ്കോങ് എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കുന്നില്ലെന്ന് വ്യോമഗതാഗത മന്ത്രാലയം. സാമ്പത്തിക അട്ടിമറി നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു എയര്‍ലൈന്‍സിനെതിരെ നടപടി സ്വീകരിച്ചത്.…

എറിക്‌സണോട് 100 കോടി രൂപ പിഴയടക്കാന്‍ യുഎസ് നീതിന്യായ വകുപ്പ്

വാഷിങ്ടണ്‍:  സ്വീഡിഷ് മൊബൈല്‍ സേവനദാതാക്കളായ എറിക്‌സണെതിരെ 100 കോടി രൂപ പിഴ ചുമത്തി യുഎസ് നീതിന്യായ വകുപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിയടക്കമുള്ള അഴിമതി വിഷയത്തില്‍ തീര്‍പ്പു കല്പിച്ചുകൊണ്ടാണ്…

പതിനായിരം രൂപവരെ പണമിടപാടുകള്‍ നടത്താവുന്ന പ്രീപെയ്ഡ് കാര്‍ഡുമായി റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) സംവിധാനവുമായി ആര്‍ബിഐ. പതിനായിരം രൂപവരെയുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ഒരു പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയാണ്…

നെഫ്റ്റ് സംവിധാനത്തിലൂടെ ഇനി 24 മണിക്കൂറും പണമിടപാട് നടത്താം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ സുതാര്യമാക്കുന്നതിനും തടസങ്ങളില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നെഫ്റ്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആര്‍ബിഐ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി…

ലുലു ഗ്രൂപ്പിന്റെ സ്‌കോട്ലന്‍ഡ് യാഡ് ഹോട്ടല്‍ ലണ്ടനില്‍

ലണ്ടൻ: ലണ്ടനിലെ ചരിത്രപ്രധാനമായ സ്‌കോട്ലന്‍ഡ് യാഡ് ഹോട്ടല്‍ ലുലുഗ്രൂപ്പ് നവീകരിച്ചു. നവീകരിച്ച ഹോട്ടല്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. യുകെയിലേത് മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കെട്ടിടമാണ് സ്‌കോട്ലന്‍ഡ്…

ചരക്കു സേവന നികുതിനിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി അടിസ്ഥാന നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ആറ് മുതല്‍ പത്ത് ശതമാനം വരെ ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ…

ചൈന-മെക്‌സിക്കോ ഉന്നതതല വ്യാപാര ചര്‍ച്ച അടുത്തയാഴ്ച മെക്‌സിക്കോയില്‍

മെക്സിക്കോ സിറ്റി: ചൈനയുടേയും മെക്‌സിക്കോയുടേയും സാമ്പത്തിക പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെക്‌സിക്കോയില്‍ കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യവസായം എന്നിവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. കൂടാതെ…