ദുബായ് ഐടി മേളയിൽ കേരളത്തിൻ്റെ കരുത്തും സാധ്യതകളും
ദുബായ്: മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിവരസാങ്കേതിക വിദ്യാ മേളയായ ജൈടെക്സിൽ കേരളത്തിന്റെ കരുത്തും സാധ്യതകളും അറിയിച്ച് 30 ഐടി കമ്പനികളും 20 സ്റ്റാർട്ടപ്പുകളും പങ്കെടുത്തു. ഐടി മേഖലയിൽ…
ദുബായ്: മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിവരസാങ്കേതിക വിദ്യാ മേളയായ ജൈടെക്സിൽ കേരളത്തിന്റെ കരുത്തും സാധ്യതകളും അറിയിച്ച് 30 ഐടി കമ്പനികളും 20 സ്റ്റാർട്ടപ്പുകളും പങ്കെടുത്തു. ഐടി മേഖലയിൽ…
ലണ്ടന്‍: ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില്‍ വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില്‍ ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്‍.…
ബ്രസീലിയ: കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡൻറ് ബൊൽസൊനാരോക്കെതിരെ നരഹത്യയുൾപ്പെടെ 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാവശ്യപ്പെട്ട് സെനറ്റ് റിപ്പോർട്ട്. അതേസമയം, നടപടിയെടുക്കണമെന്ന ആവശ്യത്തിൽ…
കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം…
യാംഗോൻ: ജനാധിപത്യ നേതാവ് ഓങ് സാൻ സൂചിയുടെ പാർട്ടി വക്താവും കൊമേഡിയനുമടക്കം മ്യാന്മർ ജയിലുകളിൽ നിന്ന് നൂറുകണക്കിന് രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു. ദേശീയ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുമാപ്പിനെ തുടർന്നാണ്…
കൊച്ചി: പ്രകൃതി ക്ഷോഭങ്ങളുടെ കെടുതികളിൽ പെടുന്നവരുന്നവർക്ക് അടിയന്തര സഹായമെത്തിക്കാനുള്ള അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് ആന്‍ഡ് നെറ്റ്‌വർക്ക് വിഭാഗത്തിന്റെ ആപ്പിന്റെ പുതിയ വേർഷൻ തയാറായി. ജനങ്ങള്‍ക്ക് സഹായം…
വാഷിങ്ടൺ: ജീവനക്കാരിക്ക് അനുചിതമല്ലാത്ത ഇ-മെയിൽ അയച്ചതിന് 2008ൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ കമ്പനി താക്കീതു ചെയ്തിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. 2007ൽ ബിൽ ഗേറ്റ്സ് ജീവനക്കാരിയുമായി…
ന്യൂഡൽഹി: ഇന്ധനവില കുറക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. എണ്ണ ഇറക്കുമതിയുടെ ചെലവ് കുറക്കാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കം കുറച്ചത്. സ്വകാര്യ-പൊതുമേഖലകളിൽ പ്രവർത്തിക്കുന്ന റിഫൈനറികളെ ഒരുമിപ്പിച്ച് വിലപേശൽ നടത്തി…
ചൈന: ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന പരീക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട നിരവധി സ്രോതസ്സുകളെ ഉദ്ധരിച്ച റിപ്പോര്‍ട്ട്, ആഗസ്റ്റ് മാസത്തില്‍ ബീജിംഗ് ആണവ ശേഷിയുള്ള മിസൈല്‍ വിക്ഷേപിക്കുകയും ഭൂമിയിലെ…
ധാക്ക: രാജ്യത്ത് മതവികാരമിളക്കി കലാപമുണ്ടാക്കിയവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാന് നിർദേശം നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന. നവമാധ്യമ പ്രചാരണങ്ങൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും വസ്തുതകൾ…