Wed. Nov 27th, 2024

Author: Sreedevi N

മകളുടെ പേരിനു മുന്നിൽ തൻ്റെ പേരിൻ്റെ ആദ്യ അക്ഷരം; കോടതിയെ സമീപിച്ച് അമ്മ

കോയമ്പത്തൂർ: മകളുടെ പേരിനു മുന്നിൽ തൻ്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചു. കരൂർ കടവൂർ…

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ഭുജ്: പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.…

ദത്തെടുപ്പ് വിവാദം; കുത്തനെ ഉയർന്ന് പുസ്തക വിൽപ്പന

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കുകയാണ് ദത്തെടുക്കൽ വിവാദം. താൻ പ്രസവിച്ച കുഞ്ഞിനെ തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമുള്ള അനുപമയുടെ ആവശ്യം…

ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ

ബെയ്​ജിങ്​: കൊവിഡ്​ 19 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ ചൈനയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്​ഡൗൺ. വടക്കൻ ചൈനയിലെ അതിർത്തി പ്രദേശമായ ഇന്നർ മംഗോളിയ സ്വയം ഭരണ…

കുട്ടികളടക്കം പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി യു എൻ

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഭക്ഷ്യക്ഷാമം തടയാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടികളടക്കം ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന യു എൻ ഉദ്യോഗസ്​ഥർ. മാനുഷിക സഹായം ലഭ്യമാക്കുന്നതിനായി ഫണ്ടുകൾ മരവിപ്പിച്ച…

ഇന്ത്യോനേഷ്യയിലെ നദിയില്‍ നിധി കണ്ടെത്തി മത്സ്യത്തൊഴിലാളികൾ

ഇന്ത്യോനേഷ്യ: അഞ്ച് വര്‍ഷമായി അവര്‍ സ്വന്തം നിലയില്‍ മുങ്ങിത്തപ്പുകയായിരുന്നു. അതും ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തെ. ഒടുവില്‍ അവരത് കണ്ടെത്തിയെന്ന് തന്നെ…

‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആപ്പിൽ വൈറസ്

യുഎസ്: ഏറെ പ്രശസ്തമായ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആൻഡ്രോയ്ഡ് ആപ്പിൽ വൈറസ്. ‘സ്ക്വിഡ് വാൾപേപ്പർ 4കെ എച്ച്ഡി’ എന്ന ആപ്പിലാണ് ജോക്കർ മാൽവെയർ…

ടിം കുക്കിൻ്റെ ​ട്വീറ്റിന്​​ മറുപടിയുമായി ഇലോൺ മസ്​ക്​

ഇസ്താംബൂൾ: തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ പുതുതായി ആരംഭിച്ച ആപ്പിൾ സ്​റ്റോറി​ൻ്റെ വിശേഷം പങ്കുവെച്ചതായിരുന്നു കമ്പനിയുടെ സി ഇ ഒ ആയ ടിം കുക്ക്​. ‘ഈ ഊർജ്ജസ്വലരായ ജനസമൂഹത്തിൻ്റെ…

സുഡാനിൽ പ്രധാനമന്ത്രിയെ സൈന്യം വീട്ടുതടങ്കലിലാക്കി

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക്​ കൂട്ടുനിൽക്കാത്തതിന്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്​ദുൽ ഫത്താഹ്​ ബുർഹാൻ ഇടക്കാല സർക്കാറിനെ​യും…

‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻ ഉത്തരവു ഹൈക്കോടതി നീട്ടി

പൃഥ്വിരാജ് അഭിനയിക്കുന്ന ‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻഉത്തരവു ഹൈക്കോടതി നീട്ടി. ഷൂട്ടിങ് തടഞ്ഞുകൊണ്ടുള്ള ഇരിങ്ങാലക്കുട സബ്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഏപ്രിൽ 16നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.…