Thu. Jan 23rd, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

നിലമ്പൂരില്‍ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം

നിലമ്പൂര്‍: നിലമ്പൂരില്‍ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയെയാണ് കരടി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ…

ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ വനംവകുപ്പ് കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍…

300 മദ്രസകള്‍ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്ത് 300 മദ്രസകള്‍ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി. ഇതുമായി സംബന്ധിച്ച് വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മാര്‍ച്ചില്‍ 600…

സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് മരണം

കോട്ടയം: എരുമേലിയിലും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. എരുമേലി കണമലയില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65),പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60)…

വീണ്ടും പണിമുടക്കി ഇ പോസ്; റേഷന്‍ വിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് കാരണമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. സാങ്കേതിക…

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും ഇടംനേടി ക്രിക്കറ്റ്; ഇന്ത്യയില്ല

മനാമ: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുമ്പോഴും ഇത്തവണയും മത്സരിക്കാന്‍ ഇന്ത്യയില്ല. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ബഹ്‌റൈന്‍ അടക്കമുള്ള ടീമുകള്‍ ഗെയിംസില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍…

‘ദ കേരള സ്റ്റോറി’: പശ്ചിമബംഗാളിലെ പ്രദര്‍ശന നിരോധനം നീക്കി

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ നിരോധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുവികാര പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണ്ണയിക്കാനാകില്ലെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.…

ഗ്യാന്‍വാപി കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ ഇന്ന് വാദം

ഡല്‍ഹി: ഗ്യാന്‍വാപി പള്ളിക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടതായി പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍…

റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ പുതിയ ഉപരോധവുമായി ബ്രിട്ടന്‍. റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. കൂടാതെ റഷ്യയില്‍ നിന്നുള്ള ചെമ്പ്, അലുമിനിയം, നിക്കല്‍…

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്; ഐജി പി വിജയന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഐജി പി വിജയനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എലത്തൂര്‍ ട്രെയിന്‍…