Thu. Jan 9th, 2025

Author: Sunil Kumar

Swadeshi Jagran Manch logo

കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌; ചൂഷണത്തിന്‌ വഴിയൊരുക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍സ്‌എസിന്‍റെ പോഷക‌ സംഘടന സ്വദേശി ജാഗരണ്‍ മഞ്ച്‌. പുതിയ നിയമങ്ങള്‍ കര്‍ഷകരെ മണ്ഡികള്‍ക്ക്‌ പുറത്ത്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍…

രാജസ്ഥാന്‍ നഗര ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മുന്നില്‍; ബിജെപിയെ പിന്നിലാക്കി സ്വതന്ത്രര്‍ രണ്ടാമത്

ജയ്‌പൂര്‍: രാജസ്ഥാനില്‍ നഗര ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേട്ടം. 50 നഗര ഭരണ സ്ഥാപനങ്ങളിലെ 1175 വാര്‍ഡുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 620 സീറ്റ്‌ നേടിയാണ്‌…

Anti CAA protest file picture. C: Pratidin Time

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരം വീണ്ടും; അസമില്‍ 18 സംഘടനകളുടെ സംയുക്ത സമരം

ഗുവാഹത്തി: കര്‍ഷക സമരം നേരിടാന്‍ കഴിയാതെ പ്രതിസന്ധിയിലായ കേന്ദ്ര സര്‍ക്കാരിന്‌ പുതിയ വെല്ലുവിളിയായി പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരവും തിരിച്ചുവരുന്നു. അസമില്‍ സിഎഎക്കെതിരെ സമരം…

സ്പീക്കര്‍ ആരോപണ വിധേയനാകുമ്പോള്‍

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി നിയമസഭ സ്പീക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇ- നിയമസഭ പദ്ധതിയിലും സഭ…

രഹസ്യ വിവരത്തിന്റെ കൃത്യത ഉറപ്പാക്കി പൊലീസ് പരിശോധന നടത്തണം: മനുഷ്യാവകാശ കമ്മീഷൻ 

തൊടുപുഴ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകള്‍ നടത്തുന്നതിന് മുമ്പ് ലഭിക്കുന്ന വിവരത്തിന്റെ കൃത്യത ഉറപ്പുവരുത്തണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം മാത്രമേ  ഒരാളുടെ വീട്ടിലും…

ജെപി നഡ്ഡയെ ആക്രമിച്ചതിന്‌ പകരം ചോദിക്കുമെന്ന്‌ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹന വ്യൂഹത്തിന്‌ നേരെ ഉണ്ടായ ആക്രമണത്തിന്‌ പകരം ചോദിക്കുമെന്ന്‌ ബംഗാളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിലീപ്‌ ഘോഷിന്റെ മുന്നറിയിപ്പ്‌.…

കര്‍ഷകര്‍ തുറന്നുകാട്ടുന്ന സംഘപരിവാര്‍- കോര്‍പറേറ്റ് സഖ്യം

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്തുകയാണ്. നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും…

Raosaheb_Danve, C: Asian Age

കര്‍ഷക സമരത്തിന്‌ പിന്നില്‍ ‘ചൈനീസ്‌- പാക്‌ ഗൂഢാലോചന’യെന്ന്‌ കേന്ദ്ര മന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്നില്‍ പാക്‌ – ചൈനീസ്‌ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി പ്രതിനിധിയായ കേന്ദ്ര സഹ മന്ത്രി റാവു സാഹിബ്‌ ദാന്‍വെ.…

‘കൂടിയ ജനാധിപത്യം’ ആര്‍ക്കാണ് തടസം?

ഇന്ത്യയിൽ ജനാധിപത്യം കുറച്ചധികമാണെന്നും കടുത്ത പരിഷ്കരണങ്ങൾ നടപ്പാക്കാന്‍ അതാണ് തടസമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൃഷി, തൊഴിൽ, കൽക്കരി, ഖനനം തുടങ്ങിയ മേഖലകളിൽ പരിഷ്കാരം…

മാന്ദ്യകാലത്ത് എന്തിന് മറ്റൊരു പാര്‍ലമെന്‍റ് മന്ദിരം?

ഡെല്‍ഹിയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തും. ശിലാസ്ഥാപനം ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്…