Sun. Jan 19th, 2025

Author: Rathi N

മന്ത്രിയുടെ സ്​റ്റാഫ് നിയമനം: കൊടുങ്ങല്ലൂരിൽ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ സിപിഎം നടപടി

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​തി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ ശേ​ഷം മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്​​റ്റാ​ഫി​ലേ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ നി​ന്നും നി​ശ്ച​യി​ച്ച വ്യ​ക്തി​യെ ചൊ​ല്ലി​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സിപിഎ​മ്മി​ൽ ന​ട​പ​ടി.…

സിപിഎം സഹകരണ സംഘത്തിന് മുന്നിൽ സിഐടിയുക്കാരുടെ പട്ടിണി സമരം

കാ​യം​കു​ളം: സിപിഎം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ സിഐടിയു​ക്കാ​രു​ടെ പ​ട്ടി​ണി സ​മ​രം ച​ർ​ച്ച​യാ​കു​ന്നു. മോ​ട്ടാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കെസിടി​ക്ക് മു​ന്നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച സ​മ​രം ന​ട​ത്തി​യ​ത്. ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ…

ക​ള്ള് മാ​ഫി​യ ത​ഴ​ച്ചു​വ​ള​ർ​ന്നു; രാഷ്​ട്രീയത്തണലിൽ

ചി​റ്റൂ​ർ: സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള്ള്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ചി​റ്റൂ​രി​ൽ ക​ള്ള് വ്യ​വ​സാ​യ​ത്തി​ൽ രാ​ഷ്​​ട്രീ​യ അ​തി​പ്ര​സ​ര​ത്തോ​ടൊ​പ്പം ത​ന്നെ വി​വാ​ദ​ങ്ങ​ൾ​ക്കും പ​ഞ്ഞ​മി​ല്ല. മാ​റി​വ​രു​ന്ന മു​ന്ന​ണി​ക​ൾ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ചി​റ്റൂ​രി​ലെ…

ഡീസൽ വിലക്കയറ്റവും കണ്ടെയ്​നർ വരവിലെ കുറവും കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്

വല്ലാർപാടം കണ്ടെയ്​നർ ടെർമിനലിൽനിന്ന്​ സംസ്ഥാനത്തിന്​ അകത്തും പുറത്തുമായി സർവിസ്​ നടത്തുന്ന 2500ലേറെ കണ്ടെയ്​നർ ട്രെയിലറുകളിൽ 70 ശതമാനവും ഓട്ടം നിർത്തി.നാൾക്കുനാൾ ഉയരുന്ന ഡീസൽ വിലയിലും കണ്ടെയ്​നർ വരവിലെ…

തോട്ടപ്പള്ളിയിൽ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധം

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ തകർന്ന ഏഴാം നമ്പർ ഷട്ടർ നന്നാക്കിയതിന്‌ പുറമേ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധമുയർത്തി. ഓരുവെള്ളം കയറാതിരിക്കാനും ഷട്ടറിന്‌ ബലമേകാനും തിങ്കളാഴ്‌ചയാണ്‌ മണൽച്ചാക്ക്‌ അടുക്കി തുടങ്ങിയത്‌.ചൊവ്വാഴ്‌…

Kochi Metro

അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷയോടെ ഓടാനൊരുങ്ങി മെട്രോ

കൊച്ചി: സംസ്ഥാന സര്‍ക്കാർ അനുമതി നൽകിയാലുടന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. പൊതുഗതാഗതം പുനരാരംഭിച്ചതോടെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടി. ദിവസേന…

ഇടിമിന്നലാകാൻ ചെറുതനചുണ്ടനൊരുങ്ങി

ആലപ്പുഴ: വള്ളംകളിപ്രേമം നെഞ്ചിലേറ്റിയ ചെറുതനക്കാർ പണിയുന്ന പുത്തൻ ചെറുതനച്ചുണ്ടന്റെ പണി പൂർത്തിയാകുന്നു. ഇനി പിത്തളജോലികൾ മാത്രം. കൊവിഡ്‌ നിയന്ത്രണം കഴിയുമ്പോൾ ചുണ്ടൻ നീരണിയും. ലോക്ക്ഡൗണും വെള്ളപ്പൊക്കവും കവർന്ന…

കർഷകസമരത്തിന് ട്രേഡ് യൂണിയൻ ഐക്യദാർഢ്യം

തൃശൂർ: കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്ന കേന്ദ്ര സർക്കാരിന്റെ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ സമിതി…

മാലിന്യത്തില്‍ നിന്ന് ലഭിച്ച ആശുപത്രി ബില്‍ തുമ്പായി; തള്ളിയ ആളെ വരുത്തിച്ച് തിരികെയെടുപ്പിച്ചു

മൂവാറ്റുപുഴ: വീട്ടൂര്‍ വനത്തില്‍ മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ കണ്ടെത്തി മാലിന്യം തിരികെ എടുപ്പിച്ചു. പഞ്ചായത്തധികൃതര്‍ ഇയാളില്‍ നിന്ന് 5000 രൂപ പിഴയീടാക്കുകയും ചെയ്തു. ഇന്നലെയാണ് സംഭവം.…

‘കൃഷിവകുപ്പില്‍’ നിന്നെത്തിയവര്‍ പണവുമായി പോയി; മൊബൈലില്‍ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ തെളിഞ്ഞത് ‘തേങ്ങ പറ്റിക്കല്‍’ സംഘമെന്ന്

ഒറ്റപ്പാലം: കൃഷി വകുപ്പില്‍ നിന്നെന്ന വ്യാജേന വീടുകളിലെത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. തെങ്ങ് പരിപാലനത്തിനെന്ന പേരില്‍ രണ്ട് സ്ത്രീകള്‍ കണ്ണിയംപുറത്തെ റിട്ട. സര്‍ക്കാര്‍…