എഡിജിപിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ല, പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; വിഡി സതീശന്‍
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലില്‍ അന്വേഷണം നടത്തിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രഹസനമായ അന്വേഷണമാണ് ഇതുസംബന്ധിച്ച് നടത്തിയത്. അതിനാല്‍ റിപ്പോര്‍ട്ടിനും…