Mon. Dec 23rd, 2024

Author: TWJ മലയാളം ഡെസ്ക്

കര്‍ഷക ആത്മഹത്യ: ഇടുക്കിയില്‍ ഹര്‍ത്താലിന് അനുമതി തേടി യു.ഡി.എഫ്

ഇടുക്കി: ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും, സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9-ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കളക്ടര്‍ക്ക് അപേക്ഷ നല്‍കി.…

സീതാവിചാരങ്ങള്‍: പ്രതി രാമന്‍ തന്നെ

#ദിനസരികള് 684 കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ, അതു പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ നാം അനുകൂലിച്ചും, പ്രതികൂലിച്ചും പഠനത്തിനെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ കൃതിക്ക് നൂറുവയസ്സ് തികയുന്നുവെന്നതുകൊണ്ട് പലരും, വീണ്ടും വീണ്ടും…

അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വമ്പൻ വിജയം. ഇന്നിങ്സിനും 158 റൺസിനും ജയിച്ച ഇന്ത്യ രണ്ടു വിജയങ്ങളോടെ പരമ്പരയും…

ഇ​ൻ​ഡി​ഗോ മസ്കറ്റ് – കൊച്ചി സർവ്വീസ് നിർത്തി. ഗോ എയർ കണ്ണൂർ-അബുദാബി സർവീസ് തുടങ്ങി

മസ്കറ്റ്: ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​നു​ പി​ന്നാ​ലെ മസ്കറ്റിൽ ​നി​ന്നു​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്നത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​തു​…

കോർപ്പറേറ്റ് ദേശീയതയുടെ യുദ്ധഭ്രമം!

ന്യൂഡല്‍ഹി: യുദ്ധവും യുദ്ധ സമാന സാഹചര്യങ്ങളും പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് എതിരായ അസ്വസ്ഥതകളെ മറികടക്കാനുള്ള ഉപാധികളായി മാറിയ ചരിത്രമുണ്ട്. തീവ്രദേശീയതയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഇതിന്‍റെ ഉപകരണമായി വര്‍ത്തിക്കാറുള്ളത്. പുല്‍വാമ ആക്രമണവും അതിന്…

തിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ലഖ്നൗ: പുല്‍വാമ ആക്രമണത്തിനു ശേഷം, അതിര്‍ത്തിയില്‍ ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി…

ഇന്ത്യയുടെ അഭിമാന നന്ദൻ തിരിച്ചെത്തി

അത്താരി, അമൃത്‌സർ: പാക്കിസ്ഥാൻ സൈന്യം തടവിലാക്കിയ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയിൽ തിരിച്ചെത്തി. ഫെബ്രുവരി 27 നാണ് അഭിനന്ദൻ, പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്.…

അർണാബ് ഗോസ്വാമിയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പിൽ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം

കാശ്മീർ: റിപ്പബ്ലിക്ക് ടി.വിയുടെ സ്ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ അർണാബ് ഗോസ്വാമിയ്ക്കും അദ്ദേഹത്തിന്റെ മൂന്നു സഹപ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ, ജമ്മു കാശ്‍മീരിലെ ശ്രീനഗറിലെ ചീഫ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.…

കുവൈറ്റ് അമീറിന്റെ കൂറ്റൻ മണൽച്ചിത്രം ഗിന്നസ് ബുക്കിൽ

ദുബായി: കുവൈത്ത് അമീര്‍ ഷെയ്ക് സബാഹ് അല്‍ അഹമദ് അസ്സബാഹിന്റെ കൂറ്റന്‍ മണല്‍ച്ചിത്രം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. ദുബായിലെ അല്‍ഖുദ്‌റ ലേക് പ്രദേശത്തെ മരുഭൂമിയിലാണ് “മാനവികതയുടെ അമീര്‍”…

ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ എന്നിവ ഇനി യാത്രക്കാര്‍ക്കും അറിയാം, ബുക്ക് ചെയ്യാം

കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിനു ശേഷവും ഒഴിവുള്ള സീറ്റ്, ബര്‍ത്ത് എന്നിവ യാത്രക്കാര്‍ക്ക് അറിയാനും, അതു ബുക്ക് ചെയ്യാനും ഉള്ള സൗകര്യം ഒരുക്കി റെയില്‍വേ. ഓണ്‍ലൈനായും തീവണ്ടിയിലെ…