ഭദ്രനെ ധിക്കരിച്ച് ‘സ്ഫടികം 2’; ടീസർ നാളെ
സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ. സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.…
സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ. സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.…
ചെന്നൈ: രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം പറയുന്ന സിനിമകളുടെ കാലമാണിത്, രാജ്യം പൊതു തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ജനങ്ങളെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി മുൻപെങ്ങും…
പാറ്റ്ന : ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ യുവജനവിഭാഗം ഛത്ര രാഷ്ട്രീയ ജനതാദളിന്റെ “സംരക്ഷക്” സ്ഥാനം രാജി…
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.ഐയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. തൊഴിലാളികള്‍ക്ക് മിനിമം വരുമാനവും കൂലിയും ഉറപ്പാക്കുന്നതാണ്…
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാഷ്ട്രീയ പോര്‍ മുറുകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് അടിപതറുന്നു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി. കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. യു.പിയിലെ മുന്‍ മന്ത്രിയും നിലവില്‍…
മിസോറാം: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ മിസോറാമിൽ നിന്ന് ആദ്യമായി ഒരു വനിത മത്സരിക്കുന്നു. മിസോ ജൂത നേതാവായ ലാൽത്‌ലമുവാനിയാണ് ഇത്തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവർ തിങ്കളാഴ്ച…
നിസാമാബാദ്: ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സംഖ്യയിലെ വർദ്ധനവു കാരണം തെലങ്കാനയിലെ നിസാമാബാദിൽ വോട്ടിംഗ് മെഷീനുകൾക്കു പകരം ബാലറ്റുപേപ്പർ തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ, നിസാമാബാദിനെ…
ആലപ്പുഴ : സര്‍ക്കാര്‍ ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രിലില്‍ ആരംഭിക്കും. തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ വെച്ചാണ് കാര്‍ഡ് പുതുക്കുന്നത്. ഒരുകുടുംബത്തിലെ അഞ്ചുപേര്‍ക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 120 പേർക്കു കൂടി സൂര്യാതപം. വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത ചൂട് തുടരുമെന്നാണു മുന്നറിയിപ്പ്. വെള്ളിയാഴ്ച 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍…
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താന്‍ 24 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ…