Tue. Aug 26th, 2025

Author: TWJ മലയാളം ഡെസ്ക്

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സി.എസ്.ലിബിയെ അറസ്റ്റു ചെയ്തു

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചേര്‍ത്തല സ്വദേശിനി സി.എസ്.ലിബിയെ അറസ്റ്റു ചെയ്തു. ഇന്നു രാവിലെ വീട്ടിലെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ലിബിയെ അറസ്റ്റു ചെയ്തത്. പീപ്പിള്‍സ് ലീഗല്‍…

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നഗരത്തിലെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കെ.എ.സ്‌.ആര്‍.ടി.സി. ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍…

ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ട് ടി.ടി.വി. ദിനകരന്‍റെ “അമ്മ മക്കള്‍ മുന്നേറ്റ കഴകം”

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരന്‍റെ “അമ്മ മക്കള്‍ മുന്നേറ്റ കഴകം” ഇത്തവണ…

വാരണാസിയില്‍ മോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരിക്കും

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ ഭീം ആര്‍മിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി.…

കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വടകരയില്‍…

അഹമ്മദാബാദില്‍ വർഗീയ സംഘർഷം; 9 പേര്‍ക്കു പരിക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പതിനഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ എല്ലൊടിഞ്ഞു ആശുപത്രിയിലാണ്.…

“ആടുതോമയും ചാക്കോ മാഷും റെയ്ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ, അടുത്ത വർഷം”: ഭദ്രൻ

കോട്ടയം: സ്ഫടികത്തിന്റെ രണ്ടാം ഭാഗമുണ്ടാവില്ല, എന്നാൽ അടുത്ത വർഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ…

മീൻ ഇഷ്ടമല്ലെങ്കിലെന്താ, ഒമേഗ 3 ഫാറ്റി ആസിഡിന്റെ മറ്റു സ്രോതസുകൾ ഇതാ

മറ്റു മാംസാഹാരം കഴിക്കുമെങ്കിലും മത്സ്യം കഴിക്കാത്ത നിരവധി ആളുകൾ ഈ നാട്ടിലുണ്ട്. എന്നാൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും അടങ്ങിയ ആരോഗ്യദായകമായ ഭക്ഷ്യവസ്തുവാണ് മീൻ. ഒമേഗ ഫാറ്റി ആസിഡ്…

കടലിലെ നാടോടികൾ

കിം കി ഡുക്കിന്റെ ഐൽ എന്ന സിനിമ കണ്ടവർ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഒറ്റമുറി വീടുകളെ മറക്കാനിടയില്ല. പല നിറങ്ങളിൽ വെള്ളത്തിൽ നിലനിൽക്കുന്ന വീടുകളിൽ മീൻ പിടിക്കാനെത്തുന്നവർ…

വയനാട്ടിലെത്തുന്ന അഭയാർത്ഥികൾ

#ദിനസരികള് 714 വയനാട്ടുകാരില്‍ ഭുരിപക്ഷം പേരും കുടിയേറ്റക്കാരാണ്. പല കാരണങ്ങളാല്‍ സ്വന്തം നാടിനെ ഉപേക്ഷിച്ച് അഭയം അര്‍ത്ഥിച്ചു വന്ന് തങ്ങളുടേതായ കുടികിടപ്പവകാശം വയനാട്ടില്‍ നേടിയെടുത്തവരാണ്. അതുകൊണ്ടു തന്നെ…