Mon. Jan 27th, 2025

Author: മനോജ് പട്ടേട്ട്

ഇസ്ലാമും ഐ.എസ്സും

#ദിനസരികള് 747 ‘ഐ എസ് ലോകവീക്ഷണം മലയാളത്തില്‍ പറയുന്നവര്‍’ എന്ന ലേഖനത്തില്‍ ഡോക്ടര്‍ എ.എം. ഷിനാസ് ചര്‍ച്ച ചെയ്യുന്നത് ഐ.എസ്സിന് ലോകവ്യാപകമായി ആരാധകരേയും അനുകൂല സംഘടനകളേയും സ്വാധീനിക്കുവാനും…

അഞ്ചാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും, രാഹുല്‍ ഗാന്ധി,…

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: ലോക്‌സഭാ വോട്ടെടുപ്പില്‍ അമ്പതു ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. കോണ്‍ഗ്രസ്, ടി.ഡി.പി, എന്‍.സി.പി,…

മോദിയേയും അമിത്ഷായേയും ഇഷ്ടമല്ലെന്ന് ജാവേദ് അക്തർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന്…

കാസ്റ്റർ സെമന്യക്കു ഡയമണ്ട് ലീഗിൽ സ്വർണ്ണം ; കായിക കോടതിയുടെ വിവേചനപരമായ വിധിക്കു മധുര പ്രതികാരം

ദോഹ: ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഓട്ടക്കാരിയായ കാസ്റ്റര്‍ സെമന്യ ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി. പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുള്ളതായി ആരോപിച്ച്…

ഫോനി ചുഴലിക്കൊടുങ്കാറ്റ് ബംഗാളിലേക്ക് : ഒഡിഷയിൽ കനത്ത നാശനഷ്ടം ; മൂന്നു മരണം

കൊൽക്കത്ത: വെള്ളിയാഴ്ച രാവിലെ ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കൊടുങ്കാറ്റ് അർധരാത്രിയോടെയോ ശനി പുലർച്ചെയോ ബംഗാളിൽ വീശിയടിക്കും. ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ്. എന്നാൽ…

പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ എൻ.സി. പി പ്രഖ്യാപിച്ചു

കോട്ടയം : കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലാ നിയമസഭ മണ്ഡലത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെയാണ്…

ഡൽഹിയിൽ ആപ്പ് എം.എൽ.എ യെയും മുൻസിപ്പൽ കൗൺസിലർമാരെയും ബി.ജെ.പി വലയിലാക്കി

ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ബാജ്പേയി ബി.ജെ.പിയിൽ ചേർന്നു. മെയ് 12 ന് ദില്ലിയിലെ 7…

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു : ദിലീപിന് താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ…

ഇട്ടിമാണി:മെയ്‌ഡ് ഇൻ ചൈന

മോഹന്‍ലാല്‍ നായകനാകുന്ന ‘ഇട്ടിമാണി: മെയ്‌ഡ് ഇന്‍ ചൈന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം…