Tue. May 7th, 2024

Author: TWJ മലയാളം ഡെസ്ക്

ദുബായ് ഭരണാധികാരിയും കേരള മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ദുബായ്: യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ‌ കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി…

മഹീന്ദ്ര XUV 300 ഇന്ത്യൻ നിരത്തുകളിൽ

മഹീന്ദ്രയുടെ പുത്തന്‍ യൂട്ടിലിറ്റി വെഹിക്കിൾ XUV 300 പ്രണയദിനത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു…

“മറ്റെല്ലാം മറക്കൂ രാജ്യത്തെ രക്ഷിക്കൂ”

#ദിനസരികള് 671 മഹത്തായ ഒരു പാരമ്പര്യത്തെ പിന്‍പറ്റുന്ന നമ്മുടെ രാജ്യം ജയ്ഷേ മുഹമ്മദ് എന്ന മുസ്ലീം തീവ്രവാദ സംഘടനയാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ എക്കാലത്തേയും ശത്രുക്കളായ പാകിസ്താന്റെ പിന്തുണയുള്ള…

കാലാവസ്ഥാവ്യതിയാനം: ഗവൺമെന്റുകളോട് നടപടി ആവശ്യപ്പെട്ടു കൊണ്ട് വിദ്യാർത്ഥികൾ തെരുവിൽ

ബ്രിട്ടൻ: കാലാവസ്ഥാവ്യതിയാനത്തിനെതിരെ കൂട്ടായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബാനറുകളും കയ്യിലേന്തി യൂറോപ്പിൽ തെരുവിലിറങ്ങി. ലണ്ടനിൽ ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് വിദ്യാർത്ഥികൾ പാർലമെന്റ് ചത്വരത്തിനു…

മന്ത്രിസഭയുടെ ‘പട്ടാഭിഷേക’ ആഘോഷവും വൃക്ക വിൽക്കുന്ന കേരളവും 

തിരുവനന്തപുരം: ‘‘ആയിരം മാസം ജീവിക്കുക. ആയിരം പൂർണചന്ദ്രനെ കാണുക. ശരാശരി ഇന്ത്യക്കാരന്‍റെ വയസ്സ് നോക്കുമ്പോൾ അത് ആഘോഷിക്കേണ്ടതാണ്.’’ (വാരാണസി– എം.ടി.വാസുദേവൻ നായർ) ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടില്ലെങ്കിലും…

ജാതി വെറിയുടെ കാലത്ത് ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റുമായി യുവതി

തിരുപട്ടൂർ, തമിഴ്‌നാട്: ഇന്ത്യയിൽ ആദ്യമായി ജാതിയില്ല മതമില്ല സർട്ടിഫിക്കറ്റ് അനുവദിച്ചു. തമിഴ്‌നാട് തിരുപട്ടൂർ സ്വദേശിനി അഡ്വക്കേറ്റ് എം എ സ്നേഹയ്ക്കാണ് ദീർഘകാലത്തെ നിയമപോരാട്ടത്തിനു ശേഷം ജാതിയില്ല മതമില്ല…

ഗവ.കോണ്ട്രാക്ടേഴ്‌സ് ഫെഡറേഷൻ പ്രതിഷേധ ധർണ ഫെബ്രുവരി 20 ന്

കോഴിക്കോട്: ട്രഷറികളിൽ നിന്ന് കരാറുകാരുടെ ബില്ലുകൾ അടിയന്തിരമായി പാസാക്കി നല്കണമെന്നാവശ്യപ്പെട്ട് ഗവ.കോണ്ട്രാക്ടേഴ്‌സ് ഫെഡറേഷൻ ധർണ സംഘടിപ്പിക്കുന്നു. 20 ന് സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്കു മുന്നിലുമാണ് പ്രതിഷേധ ധർണ…

ലൂക്കാസ് പതുങ്ങുന്നത് ഒളിക്കാനല്ല; കരിം പുലിയെ പടമാക്കാൻ

കെനിയ: ‘ബ്ലാക്ക് പാന്തർ’ എന്ന സൂപ്പർ ഹീറോ കഥാപാത്രവും ആ പേരിൽ വന്ന ഹോളിവുഡ് ചിത്രവും ലോക പ്രശസ്തമാണ്. എന്നാൽ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പേരിനെ സ്വാധീനിച്ച…

ലോക കേരള സഭ പശ്​ചിമേഷ്യ മേഖല സമ്മേളനം ദുബായിയിൽ ആരംഭിച്ചു

ദുബായ്: ലോ​ക കേ​ര​ള സ​ഭ​യു​ടെ പ​ശ്​​ചി​മേ​ഷ്യ മേ​ഖ​ലാ സ​മ്മേ​ള​നം, ദുബായി ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെയ്തു. ചടങ്ങിൽ, സ്​​പീ​ക്ക​ർ സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത…

എ 380 ​സൂ​പ്പ​ർ ജം​ബോ ജെറ്റിന്റെ നി​ർമ്മാ​ണം എയർബസ് അവസാനിപ്പിക്കുന്നു

നെതർലാൻഡ്: എ​യ​ർ​ബ​സ്​ ക​മ്പ​നി എ 380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ജെറ്റുകളുടെ നി​ർമ്മാ​ണം അവസാനിപ്പിക്കുന്നതായി എയർബസ് സി ഇ ഓ ടോം എൻഡേഴ്‌സ് അറിയിച്ചു. പുതിയ ഓർഡറുകൾ…